എആർ നഗർ ∙ തലപ്പാറ വലിയ പറമ്പ് തോട്ടോളിൽ ഒറ്റച്ചിലമ്പൻ ദേവക്ഷേത്രത്തിൽ വീണ്ടും മോഷണം. സിസിടിവി ഹാർഡ് ഡിസ്ക് ഉൾപ്പെടെ മോഷ്ടാക്കൾ കവർന്നു. 15 നിലവിളക്കുകളും 5 മണികളും സിസിടിവിയും ഉൾപ്പെടെയാണ് കവർന്നത്.കഴിഞ്ഞ ദിവസമാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. ഇരുമ്പ് ഗ്രില്ലും വാതിലും തകർത്താണ് മോഷ്ടാവ് അകത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എആർ നഗർ ∙ തലപ്പാറ വലിയ പറമ്പ് തോട്ടോളിൽ ഒറ്റച്ചിലമ്പൻ ദേവക്ഷേത്രത്തിൽ വീണ്ടും മോഷണം. സിസിടിവി ഹാർഡ് ഡിസ്ക് ഉൾപ്പെടെ മോഷ്ടാക്കൾ കവർന്നു. 15 നിലവിളക്കുകളും 5 മണികളും സിസിടിവിയും ഉൾപ്പെടെയാണ് കവർന്നത്. കഴിഞ്ഞ ദിവസമാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. ഇരുമ്പ് ഗ്രില്ലും വാതിലും തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. കഴിഞ്ഞ ജൂലൈ മാസത്തിലും മോഷണം നടന്നിരുന്നു. ഇതേ തുടർന്നാണ് മോഷണം തടയാൻ സിസിടിവി സ്ഥാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇതടക്കം മോഷണം പോയിരിക്കുകയാണ്. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ദീപു ദാസ് പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധനക്കെത്തി.

English Summary:

The ottachilamban Temple in AR Nagar's Thalappara Valiya Paramb Thottolil has been targeted by thieves again, raising concerns about temple security. This time, the thieves absconded with religious artifacts and the CCTV system installed after a similar incident in July.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT