കുതിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു
വണ്ടൂർ : കുതിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. വണ്ടൂർ കാരാട് കേലേംപാടം വെളുത്തയിൽ സുന്ദരന്റെ മകൻ സുജിൻ (22) ആണ് മരിച്ചത്. ഇന്നു രാവിലെ 8 മണിയോടെ കുതിരപ്പുഴയുടെ കൂറ്റമ്പാറ ചേറായി കടവിലാണ് അപകടം. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ കാരാട് സ്വദേശിയും മലപ്പുറം എംഎസ്പി ക്യാമ്പിലെ പൊലീസ് ട്രെയിനിയും ആയ

വണ്ടൂർ∙ കുതിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. വണ്ടൂർ കാരാട് കേലേംപാടം വെളുത്തയിൽ സുന്ദരന്റെ മകൻ സുജിൻ (22) ആണ് മരിച്ചത്. ഇന്നു രാവിലെ 8 മണിയോടെ കുതിരപ്പുഴയുടെ കൂറ്റമ്പാറ ചേറായി കടവിലാണ് അപകടം. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ കാരാട് സ്വദേശിയും മലപ്പുറം എംഎസ്പി ക്യാമ്പിലെ പൊലീസ് ട്രെയിനിയും ആയ നിവിൻ രക്ഷപ്പെട്ടു. ഇരുവരും കാരാട് ഗ്രൗണ്ടിൽ കളി കഴിഞ്ഞു പ്രഭാത നടത്തത്തിനു ശേഷം പുഴയിൽ കുളിക്കാനായി എത്തിയതായിരുന്നു. സമീപത്തു കുളിക്കുകയായിരുന്നവരും നാട്ടുകാരും ചേർന്ന് സുജിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.