അധ്യാപക നിയമനം ∙ കുന്നക്കാവ് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ബയോളജി, മ്യൂസിക് അധ്യാപകരുടെ ഒഴിവിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് രാവിലെ 10.30 ന് സ്‌കൂൾ ഓഫിസിൽ മുഖാമുഖത്തിന് എത്തണം. ∙ പട്ടിക്കാട് ജിഎച്ച്എസ്എസിലെ ഹൈസ്‌കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക നിയമനം 
∙ കുന്നക്കാവ് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ബയോളജി, മ്യൂസിക് അധ്യാപകരുടെ ഒഴിവിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് രാവിലെ 10.30 ന് സ്‌കൂൾ ഓഫിസിൽ മുഖാമുഖത്തിന് എത്തണം.

∙ പട്ടിക്കാട് ജിഎച്ച്എസ്എസിലെ ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, മലയാളം അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം നാളെ 10ന് ഹൈസ്‌കൂൾ ഓഫിസിൽ.

∙ ചെമ്മാട് തൃക്കുളം ഗവ.ഹൈസ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം ഇന്ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ ഹാജരാകണം.

മുഖാമുഖം 
∙ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി, എച്ച്എംസി – കാസ്‌പ് മുഖേന വിവിധ തസ്‌തികകളിലേക്കു നിയമനം. ഇസിജി ടെക്‌നിഷ്യൻ, ഫാർമസിസ്‌റ്റ്, സ്‌റ്റാഫ് നഴ്സ്, ഹോസ്‌പിറ്റൽ അറ്റൻഡന്റ് എന്നീ തസ്‌തികകളിലേക്ക് 5നും എച്ച്എംസി ക്ലാർക്ക്, നഴ്‌സിങ് അസിസ്‌റ്റന്റ്, ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്‌നിഷ്യൻ തസ്‌തികകളിലേക്ക് 7നും ആശുപത്രി ഓഫിസിൽ രാവിലെ 11ന് മുഖാമുഖം നടക്കും. യോഗ്യത തെളിയിക്കുന്ന അസ്സൽരേഖകളും പകർപ്പുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകളും സഹിതം ഹാജരാകണം. 9495999325

ADVERTISEMENT

ജില്ലാ ശാസ്​ത്രമേള: ശബ്​ദവും വെളിച്ചവും ഒരുക്കാൻ ക്വട്ടേഷൻ
മേലാറ്റൂർ∙ ഈമാസം 28 മുതൽ മേലാറ്റൂരിൽ നടക്കുന്ന ജില്ലാ ശാസ്​ത്രമേളയ്ക്ക്​ ശബ്​ദവും വെളിച്ചവും നൽകുന്നതിനു താൽപര്യമുള്ള സ്​ഥാപനങ്ങളിൽനിന്ന് ഓരോ ഇനത്തിലും ആവശ്യമായ സംഖ്യ വ്യക്​തമായി കാണിക്കുന്ന ക്വ​ട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്​ത ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തിയതി എട്ടിന്​ ഉച്ചയ്ക്ക്​ രണ്ട്​ വരെ. ക്വ​ട്ടേഷൻ ഫോം മലപ്പുറം ഡിഡിഇ ഓഫിസിലെ സി സെക്‌ഷനിൽനിന്നു​ ലഭിക്കും. 9ന്​ രാവിലെ 10.30ന്​ ക്വ​ട്ടേഷനുകൾ ഡിഡിഇ  ഓഫിസിൽ തുറക്കും. ഏറ്റെടുക്കുന്ന വ്യക്​തി സമ്മതപത്രം നൽകുകയും 27ന്​ വൈകിട്ട്​ മൂന്ന്​ മണിയോടെ ബന്ധപ്പെട്ട എൻജിനീയറുടെ ഫിറ്റ്നസ്​ സർട്ടിഫിക്കറ്റ്​ സമർപ്പിക്കുകയും ചെയ്യണം.

കോച്ചിങ് ക്യാംപ്
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയുടെ പ്രോമിസിങ് യങ്‌സ്റ്റേഴ്സ് അത്‌ലറ്റിക്സ് കോച്ചിങ് ക്യാംപ് ഇന്നും വോളിബോൾ ക്യാംപ് 14നും. ഇക്കൊല്ലം ഒന്നാം സെമസ്റ്റർ ബിരുദ പ്രവേശനം ലഭിച്ചവർ അടക്കമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. കോളജ് പ്രിൻസിപ്പലിന്റെ കത്തും സ്പോർട്സ് കിറ്റും സഹിതം സിലക്‌ഷൻ ട്രയൽസിന് ക്യാംപ് ദിവസം രാവിലെ 9ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ എത്തണം.

ADVERTISEMENT

വൈദ്യുതി മുടക്കം 
∙ഇന്ന് 8.30 മുതൽ 5.30 വരെ പറക്കുന്ന്, പള്ളിപ്പടി ട്രാൻസ്ഫോമറിന് കീഴിൽ വൈദ്യുതി മുടങ്ങും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT