‘കുട്ടിക്കുപ്പായം’ സിനിമയുടെ 60–ാം വാർഷികാഘോഷം
കൊണ്ടോട്ടി ∙ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിൽ ‘കുട്ടിക്കുപ്പായം’ സിനിമയുടെ അറുപതാം വാർഷികത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടത്തി. ‘കുട്ടിക്കുപ്പായം’ സിനിമയുടെ തിരക്കഥാകൃത്ത് മൊയ്തു പടിയത്തിന്റെ മകനും സംവിധായകനുമായ സിദ്ദീഖ് സമീർ ഉദ്ഘാടനം ചെയ്തു. അക്കാദമി വൈസ് ചെയർമാൻ

കൊണ്ടോട്ടി ∙ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിൽ ‘കുട്ടിക്കുപ്പായം’ സിനിമയുടെ അറുപതാം വാർഷികത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടത്തി. ‘കുട്ടിക്കുപ്പായം’ സിനിമയുടെ തിരക്കഥാകൃത്ത് മൊയ്തു പടിയത്തിന്റെ മകനും സംവിധായകനുമായ സിദ്ദീഖ് സമീർ ഉദ്ഘാടനം ചെയ്തു. അക്കാദമി വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരാലി അധ്യക്ഷത വഹിച്ചു.
നിലമ്പൂർ ആയിഷ, കവി മണമ്പൂർ രാജൻബാബു, അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ, ഫൈസൽ എളേറ്റിൽ, ബാപ്പു വാവാട്, സിദ്ദീഖ് താമരശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടിക്കുപ്പായം സിനിമ പ്രദർശിപ്പിച്ചു. സിനിമയിലെ ഗാനങ്ങൾ ഉൾക്കൊള്ളിച്ച ഇശലിമ്പം ഗാനമേളയും നടന്നു. 6 വരെ അക്കാദമിയിലെ ടി.എ.റസാഖ് തിയറ്ററിൽ രാവിലെ 10.30, ഉച്ചയ്ക്ക് 2.30 വൈകിട്ട് 6.00മണി എന്നിങ്ങനെ കുട്ടിക്കുപ്പായം സിനിമ പ്രദർശിപ്പിക്കും