എവറസ്റ്റ് ബേസ് ക്യാംപ് ട്രെക്കിങ് പൂർത്തിയാക്കി രാജേഷ്
വണ്ടൂർ ∙ എവറസ്റ്റ് ബേസ് ക്യാംപ് ട്രെക്കിങ് പൂർത്തിയാക്കി ഓസ്ട്രേലിയൻ മലയാളിയായ വണ്ടൂർ അമ്പലപ്പടി ‘രാജീവം’ സി.പി.രാജേഷ് (56). ഓസ്ട്രേലിയയിൽ നിന്നുള്ള സംഘത്തോടൊപ്പമാണു ട്രെക്കിങ് നടത്തിയത്. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന രാജേഷ് കഴിഞ്ഞ മാസം 19നാണു എവറസ്റ്റിലേക്കു തിരിച്ചത്. 25നാണ് ബേസ്

വണ്ടൂർ ∙ എവറസ്റ്റ് ബേസ് ക്യാംപ് ട്രെക്കിങ് പൂർത്തിയാക്കി ഓസ്ട്രേലിയൻ മലയാളിയായ വണ്ടൂർ അമ്പലപ്പടി ‘രാജീവം’ സി.പി.രാജേഷ് (56). ഓസ്ട്രേലിയയിൽ നിന്നുള്ള സംഘത്തോടൊപ്പമാണു ട്രെക്കിങ് നടത്തിയത്. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന രാജേഷ് കഴിഞ്ഞ മാസം 19നാണു എവറസ്റ്റിലേക്കു തിരിച്ചത്. 25നാണ് ബേസ് ക്യാംപിലെത്തിയത്.കനത്ത മഴ കാരണം 2 ദിവസത്തോളം ബേസ് ക്യാംപിൽ കുടുങ്ങി. മുൻകൂട്ടി നിശ്ചയിച്ചതിലും കൂടുതൽ ദിവസം യാത്ര വേണ്ടിവന്നു.അമ്പലപ്പടി പരേതനായ റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫിസർ രാഘവൻ നമ്പ്യാരുടെയും രാജലക്ഷ്മിയുടെയും മകനാണ് രാജേഷ്. ഗവ.വിഎംസി ഹയർസെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥിയാണ്. രാജേഷും ഭാര്യ നിലമ്പൂർ സ്വദേശി സുനിതയും മക്കളായ രാഘവ് രാജ്, രാഹുൽ രാജ് എന്നിവരും ഓസ്ട്രേലിയൻ പൗരത്വമുള്ളവരാണ്.