ഇന്ന് ∙ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത ∙ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട് വൈദ്യുതി മുടക്കം ∙ഇന്ന് 8.15 മുതൽ 5.30 വരെ കച്ചേരിപ്പറമ്പ് മദ്രസ, ചോലക്കൽ ട്രാൻസ്ഫോമറിന് കീഴിൽ വൈദ്യുതി മുടങ്ങും. ∙ഇന്ന് 9.15 മുതൽ 4.30 വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത
∙ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട്

വൈദ്യുതി മുടക്കം
∙ഇന്ന് 8.15 മുതൽ 5.30 വരെ കച്ചേരിപ്പറമ്പ് മദ്രസ, ചോലക്കൽ ട്രാൻസ്ഫോമറിന് കീഴിൽ വൈദ്യുതി മുടങ്ങും.
∙ഇന്ന് 9.15 മുതൽ 4.30 വരെ മാണൂർ അങ്ങാടി ട്രാൻസ്ഫോമറിന് കീഴിൽ വൈദ്യുതി മുടങ്ങും.

ADVERTISEMENT

സർവീസ് ക്യാംപ് 
∙ മലപ്പുറം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസിന്റെ നേതൃത്വത്തിൽ ജില്ലയിലെ ബ്ലോക്ക് കേന്ദ്രങ്ങളിൽ ചെറുകിട കൃഷിയന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി സർവീസ് ക്യാംപ് നടത്തുന്നു. യന്ത്രങ്ങളുടെ വിലയിൽ സബ്സിഡി, സൗജന്യമായി മൈനർ റിപ്പയർ, മേജർ റിപ്പയർ ചാർജിന് സബ്സിഡി തുടങ്ങിയവ ലഭിക്കും. 8921078454, 9495232565..

അധ്യാപക ഒഴിവ് 
∙ ചെറുകുളമ്പ് ഐകെടി ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്എസ്‌ടി(എസ്എസ്), എച്ച്എസ്‌ടി(മാത്‌സ്), എച്ച്‌എസ്‌ടി(സീവിങ്) എന്നീ വിഭാഗങ്ങളിൽ അധ്യാപക തസ്‌തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. അഭിമുഖം 8ന് രാവിലെ 10ന്. 9447255750.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT