തേഞ്ഞിപ്പലം ∙ ചേലേമ്പ്രയിൽ ജില്ലാ അതിർത്തി മുതൽ സ്പിന്നിങ്‌മിൽ അങ്ങാടി വരെ ആറുവരിപ്പാത അടച്ചതോടെ സർവീസ് റോഡിൽ വാഹനങ്ങൾ നിറ‍ഞ്ഞ് യാത്രാക്ലേശം.‌കെഫ് വളപ്പ് പ്രദേശത്ത് മുൻപ് മണ്ണിടിച്ചിലിനെ തുടർന്ന് അടച്ച സർവീസ് റോഡ് ഇപ്പോഴും തുറന്നിട്ടില്ല. അവിടെ മതിൽ നിർമാണം തുടരുകയാണ്. അത് പൂർത്തിയായ ശേഷമേ ആ ബദൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേഞ്ഞിപ്പലം ∙ ചേലേമ്പ്രയിൽ ജില്ലാ അതിർത്തി മുതൽ സ്പിന്നിങ്‌മിൽ അങ്ങാടി വരെ ആറുവരിപ്പാത അടച്ചതോടെ സർവീസ് റോഡിൽ വാഹനങ്ങൾ നിറ‍ഞ്ഞ് യാത്രാക്ലേശം. ‌കെഫ് വളപ്പ് പ്രദേശത്ത് മുൻപ് മണ്ണിടിച്ചിലിനെ തുടർന്ന് അടച്ച സർവീസ് റോഡ് ഇപ്പോഴും തുറന്നിട്ടില്ല. അവിടെ മതിൽ നിർമാണം തുടരുകയാണ്. അത് പൂർത്തിയായ ശേഷമേ ആ ബദൽ റോഡ് പുനഃസ്ഥാപിക്കൂ. ആറുവരിപ്പാതയ്ക്കുള്ള സ്ഥലത്താണ് 150 മീറ്റർ നീളം ഇപ്പോൾ ബദൽ റോഡുള്ളത്. 

അതേസമയം, കാക്കഞ്ചേരിയിൽ പള്ളിയാളി റോഡിൽ നിന്ന് ദേശീയപാതയിലേക്കും തിരിച്ചുമുള്ള വഴിയട‍ഞ്ഞ വിഷയം പരിഹരിക്കുന്നതിന്റെ ഭാഗമായി എൻഎച്ച് അതോറിറ്റി വിദഗ്ധർ ഇന്ന് സ്ഥലം സന്ദർശിക്കുന്നുണ്ട്. മഴവെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുക്കുന്നത് തടയണമെന്ന ആവശ്യവും ഇവർ പരിശോധിക്കും.

English Summary:

Heavy traffic congestion has plagued Chelembra due to the closure of the six-lane road, forcing traffic onto a narrow service road. The closure near the KFF compound exacerbates the situation. Meanwhile, the National Highway Authority will visit Kakkanchery to address road closure and drainage issues affecting residents.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT