മഴയിൽ റോഡ് തകർന്നു; നാട്ടുകാർ ദുരിതത്തിൽ
മാറഞ്ചേരി ∙ മഴയിൽ മുക്കാല എംജി റോഡ് തകർന്നതോടെ നാട്ടുകാർ ദുരിതത്തിൽ. മാറഞ്ചേരി പഞ്ചായത്തിലെ 7, 12, 13, 14 വാർഡുകളെ ബന്ധിപ്പിക്കുന്ന എംജി റോഡാണ് മഴ പെയ്തതോടെ തകർന്നു കിടക്കുന്നത്. റോഡിൽ നിന്ന് വെള്ളക്കെട്ട് ഒഴിയാതെ വന്നതോടെ വിവിധ സ്ഥലങ്ങളിൽ നൂറോളം മീറ്റർ റോഡാണ് ടാറും മെറ്റലും ഇളകി തകർന്നു

മാറഞ്ചേരി ∙ മഴയിൽ മുക്കാല എംജി റോഡ് തകർന്നതോടെ നാട്ടുകാർ ദുരിതത്തിൽ. മാറഞ്ചേരി പഞ്ചായത്തിലെ 7, 12, 13, 14 വാർഡുകളെ ബന്ധിപ്പിക്കുന്ന എംജി റോഡാണ് മഴ പെയ്തതോടെ തകർന്നു കിടക്കുന്നത്. റോഡിൽ നിന്ന് വെള്ളക്കെട്ട് ഒഴിയാതെ വന്നതോടെ വിവിധ സ്ഥലങ്ങളിൽ നൂറോളം മീറ്റർ റോഡാണ് ടാറും മെറ്റലും ഇളകി തകർന്നു കിടക്കുന്നത്. വലിയ കുഴികൾ രൂപപ്പെട്ടതോടെ വാഹനങ്ങളും അപകടത്തിൽപെടുന്നുണ്ട്. റോഡിന്റെ വശങ്ങളിൽ കാന നിർമിച്ച് റോഡ് നന്നാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ടാറിങ് നടപടി നീണ്ടു പോകുകയാണന്നാണ് നാട്ടുകാരുടെ പരാതി.