എടക്കര ∙ റോഡിന്റെ തകർച്ച കാരണം നാടുകാണിയിൽ വീണ്ടും ചരക്കുമായെത്തിയ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. കെഎൻജി റോഡിൽ താഴെ നാടുകാണിയിലാണ് ലോറി മറിഞ്ഞത്. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.കഴിഞ്ഞ 2 ആഴ്ചയ്ക്കിടയിൽ മൂന്നാമത്തെ ചരക്കുലോറിയാണ് താഴെ നാടുകാണി ഭാഗത്ത് റോഡിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടക്കര ∙ റോഡിന്റെ തകർച്ച കാരണം നാടുകാണിയിൽ വീണ്ടും ചരക്കുമായെത്തിയ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. കെഎൻജി റോഡിൽ താഴെ നാടുകാണിയിലാണ് ലോറി മറിഞ്ഞത്. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.കഴിഞ്ഞ 2 ആഴ്ചയ്ക്കിടയിൽ മൂന്നാമത്തെ ചരക്കുലോറിയാണ് താഴെ നാടുകാണി ഭാഗത്ത് റോഡിലെ കുഴിയിൽ ചാടി മറിയുന്നത്. നാടുകാണി ചുരത്തിൽ സംസ്ഥാന അതിർത്തി മുതൽ നാടുകാണി ജം‌ക്‌‌ഷൻ വരെ 4 കിലോമീറ്ററോളം ദൂരം റോഡ് നിറയെ കുഴികളാണ്. അടുത്തിടെ പൂട്ടുകട്ട പതിച്ച് നവീകരിച്ച ഭാഗവും വലിയ കുഴികളായിട്ടുണ്ട്.റോഡ് പുനർനിർമിക്കുന്നതിൽ തമിഴ്നാട് മരാമത്ത് വകുപ്പ് അധികൃതർ പുലർത്തുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

English Summary:

A lorry overturned at Nadukani due to road collapse, blocking traffic for an hour. This marks the third such incident in two weeks in an area plagued by potholes. Residents protest the Tamil Nadu Department of Road Works' negligence in maintaining safety standards, highlighting persistent issues along a 4-kilometer stretch from the state border to Nadukani Junction.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT