എടക്കര∙ സഹകരണ ബാങ്കുകളിലും കെഎസ്എഫ്ഇയിലും മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് നാരോക്കാവ് കുന്നത്തുകളത്തിൽ ഹനീഫ(41)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ചില സഹകരണ ബാങ്കുകളിലും കെഎസ്ഇഫ്ഇ ശാഖയിലുമാണ് പ്രതി സ്വർണാഭരണം എന്ന വ്യാജേന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടക്കര∙ സഹകരണ ബാങ്കുകളിലും കെഎസ്എഫ്ഇയിലും മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് നാരോക്കാവ് കുന്നത്തുകളത്തിൽ ഹനീഫ(41)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ചില സഹകരണ ബാങ്കുകളിലും കെഎസ്ഇഫ്ഇ ശാഖയിലുമാണ് പ്രതി സ്വർണാഭരണം എന്ന വ്യാജേന മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയത്.

സഹകരണ ബാങ്കിൽ 8,15,069 രൂപയും കെഎസ്എഫ്ഇയിൽ 2,36,000 രൂപയും അടയ്ക്കാനുണ്ട്. പണയപ്പെടുത്തിയ സ്വർ‍ണം തിരിച്ചെടുക്കാതെ വന്നതിനെ തുടർന്നു പരിശോധിച്ചപ്പോഴാണു മുക്കുപണ്ടമാണെന്നു കണ്ടെത്തിയത്. എടവണ്ണ, പാണ്ടിക്കാട്, പാലക്കാട് ജില്ലയിലെ നാട്ടുകൽ എന്നീ പൊലീസ് സ്റ്റേഷനുകളിലും പ്രതിക്കെതിരെ സമാനമായ തട്ടിപ്പിന് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐമാരായ പി.ജയകൃഷ്ണൻ, സി.കെ.അബ്ദുൽ മുജീബ്, എഎസ്ഐ പി.ഷീജ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തിയത്.

English Summary:

A man identified as Haneefa has been arrested in Edakkara for allegedly defrauding cooperative banks and KSFE by pledging fake gold ornaments. The incident has raised concerns about security measures in financial institutions.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT