പെരിന്തൽമണ്ണ∙ നവംബർ 1, 2, 3 തീയതികളിൽ സാഹിത്യനഗരമായ കോഴിക്കോട്ട് നടക്കുന്ന മലയാള മനോരമ ഹോർത്തൂസ് കലാസാഹിത്യ, സാംസ്‌കാരികോത്സവത്തിലേക്കു കോട്ടയത്തുനിന്നു പുറപ്പെട്ട അക്ഷരപ്രയാണം 22ന് ജില്ലയിൽ പ്രവേശിക്കും.കീഴാറ്റൂർ പൂന്താനം സ്‌മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പൂന്താനം ഓപ്പൺ ഓഡിറ്റോറിയത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിന്തൽമണ്ണ∙ നവംബർ 1, 2, 3 തീയതികളിൽ സാഹിത്യനഗരമായ കോഴിക്കോട്ട് നടക്കുന്ന മലയാള മനോരമ ഹോർത്തൂസ് കലാസാഹിത്യ, സാംസ്‌കാരികോത്സവത്തിലേക്കു കോട്ടയത്തുനിന്നു പുറപ്പെട്ട അക്ഷരപ്രയാണം 22ന് ജില്ലയിൽ പ്രവേശിക്കും. കീഴാറ്റൂർ പൂന്താനം സ്‌മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പൂന്താനം ഓപ്പൺ ഓഡിറ്റോറിയത്തിൽ ജില്ലാതല ഉദ്ഘാടനം സാഹിത്യകാരൻ  ആലങ്കോട് ലീലാകൃഷ്‌ണൻ നിർവഹിക്കും. സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ ഭരണസമിതി അംഗം കീഴാറ്റൂർ അനിയൻ ആശംസാപ്രഭാഷണം നടത്തും. രാവിലെ 8.30ന് മേലാറ്റൂർ വനിതാ സഹകരണ കലാസമിതിയുടെ ശിങ്കാരിമേളത്തോടെയാണു തുടക്കം. ഉപാസന പൂന്താനത്തിന്റെ ജ്ഞാനപ്പാന തിരുവാതിരക്കളി, മുരളി കീഴാറ്റൂരിന്റെ നൃത്തശിൽപം, നിലമ്പൂർ പ്രദീപ് കുമാറിന്റെ മാജിക് പ്രദർശനം, കലാപരിപാടികൾ എന്നിവ അരങ്ങേറും.

സംഘാടക സമിതി യോഗത്തിൽ പൂന്താനം സ്മാരക ഗ്രന്ഥാലയം പ്രസിഡന്റ് പാറമ്മൽ കുഞ്ഞിപ്പ ആധ്യക്ഷ്യം വഹിച്ചു. പി.നാരായണനുണ്ണി, കെ.എം.വിജയകുമാർ, പാറമ്മൽ ഹംസ, സെക്രട്ടറി കെ.എം.ദാസ്, കെ.വികാസ്, നാസർ പാറക്കോടൻ, മത്തളി ബാലകൃഷ്‌ണൻ, ജോമി വഴങ്ങോട് എന്നിവർ പ്രസംഗിച്ചു.

English Summary:

The Akshara Prayanam, a captivating literary journey, will reach Kozhikode on October 22nd, culminating in the grand Malayala Manorama Hortus Art, Literature, and Cultural Festival scheduled for November 1-3.