മലപ്പുറം ∙ സാഹിത്യ നഗരമായ കോഴിക്കോട്ട് നവംബർ 1,2,3 തീയതികളിൽ മലയാള മനോരമ സംഘടിപ്പിക്കുന്ന ഹോർത്തൂസ് കലാസാഹിത്യ, സാംസ്കാരികോത്സവത്തിന്റെ ഭാഗമായ അക്ഷരപ്രയാണത്തിന് 22,23 തീയതികളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. കേന്ദ്രങ്ങൾ ഇവയാണ്. ∙ ഒക്ടോബർ 22 രാവിലെ 10: കീഴാറ്റൂർ പൂന്താനം സ്മാരക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ സാഹിത്യ നഗരമായ കോഴിക്കോട്ട് നവംബർ 1,2,3 തീയതികളിൽ മലയാള മനോരമ സംഘടിപ്പിക്കുന്ന ഹോർത്തൂസ് കലാസാഹിത്യ, സാംസ്കാരികോത്സവത്തിന്റെ ഭാഗമായ അക്ഷരപ്രയാണത്തിന് 22,23 തീയതികളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. കേന്ദ്രങ്ങൾ ഇവയാണ്.
∙ ഒക്ടോബർ 22
രാവിലെ 10: കീഴാറ്റൂർ പൂന്താനം സ്മാരക ഗ്രന്ഥശാല
11.10: പൂപ്പലം മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ കോളജ്
12.15: പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂൾ
3.15: മലപ്പുറം മഅദിൻ അക്കാദമി
∙ ഒക്ടോബർ 23
രാവിലെ 10.00: മഞ്ചേരി തൃക്കലങ്ങോട് വായനശാല
11.15: മഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ
12.15: മഞ്ചേരി യൂണിറ്റി വനിതാ കോളജ്
3.15: അരീക്കോട് ജിയുപി സ്കൂൾ

English Summary:

Malayala Manorama presents the Hortus Festival, a celebration of art, literature, and culture, taking place in Kozhikode from November 1st to 3rd. Ahead of the main event, "Akshara Prayanam" welcoming ceremonies will be held at various locations across the district on October 22nd and 23rd.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT