റബർത്തോട്ടങ്ങളിൽ തൊലിയിളക്കിയും മരങ്ങൾ നശിപ്പിച്ചും ആനക്കൂട്ടം
എടക്കര∙ റബർത്തോട്ടങ്ങളിലെത്തിയ ആനക്കൂട്ടം റബർ മരങ്ങളുടെ തൊലിയിളക്കിയും മരങ്ങൾ കുത്തിമറിച്ചും നാശം വരുത്തി. മൂത്തേടം ചോളമുണ്ടയിൽ ചുള്ളിക്കുളവൻ മുജീബ് റഹ്മാൻ, സുബൈർ, അബ്ദുല്ലക്കുട്ടി, മുഹമ്മദ് അഷ്റഫ് എന്നിവരുടെ റബർത്തോട്ടങ്ങളിലാണ് ആനക്കൂട്ടം നാശം വരുത്തിയത്. വെട്ടാൻ പാകമെത്തിയ മുപ്പതോളം മരങ്ങൾ

എടക്കര∙ റബർത്തോട്ടങ്ങളിലെത്തിയ ആനക്കൂട്ടം റബർ മരങ്ങളുടെ തൊലിയിളക്കിയും മരങ്ങൾ കുത്തിമറിച്ചും നാശം വരുത്തി. മൂത്തേടം ചോളമുണ്ടയിൽ ചുള്ളിക്കുളവൻ മുജീബ് റഹ്മാൻ, സുബൈർ, അബ്ദുല്ലക്കുട്ടി, മുഹമ്മദ് അഷ്റഫ് എന്നിവരുടെ റബർത്തോട്ടങ്ങളിലാണ് ആനക്കൂട്ടം നാശം വരുത്തിയത്. വെട്ടാൻ പാകമെത്തിയ മുപ്പതോളം മരങ്ങൾ നശിപ്പിച്ചിട്ടുണ്ട്.റബർ മരങ്ങളുടെ തൊലി കൊമ്പ് ഉപയോഗിച്ചു കുത്തിയിളക്കുകയാണു ചെയ്യുന്നത്. വനാതിർത്തിയിൽ സ്ഥാപിച്ച ഫെൻസിങ് തകർത്ത് ആനക്കൂട്ടം ജനവാസകേന്ദ്രങ്ങളിലെത്തുന്നത് പതിവായിരിക്കുകയാണ്. രണ്ടാഴ്ച മുൻപു ചോളമുണ്ടയിലെ വൈദ്യുത പോസ്റ്റുകളും ആനക്കൂട്ടം തകർത്തിരുന്നു.