സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ലോറി 9 മീറ്റർ താഴ്ചയിലുള്ള ആറുവരി പാതയിലേക്ക് മറിഞ്ഞുവീണു
എആർ നഗർ ∙ കൊളപ്പുറത്ത് സർവീസ് റോഡിൽ നിന്ന് താഴ്ചയിലുള്ള ആറുവരി പാതയിലേക്ക് ലോറി വീണു അപകടം. ദേശീയപാത നിർമാണ കമ്പനിയായ കെഎൻആർസിയുടെ ലോറിയാണ് അപകടത്തിൽ പെട്ടത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം.സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ലോറി 9 മീറ്റർ താഴ്ചയിലുള്ള ആറുവരി പാതയിലേക്ക് ഉരുണ്ടു വീഴുകയായിരുന്നു.

എആർ നഗർ ∙ കൊളപ്പുറത്ത് സർവീസ് റോഡിൽ നിന്ന് താഴ്ചയിലുള്ള ആറുവരി പാതയിലേക്ക് ലോറി വീണു അപകടം. ദേശീയപാത നിർമാണ കമ്പനിയായ കെഎൻആർസിയുടെ ലോറിയാണ് അപകടത്തിൽ പെട്ടത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം.സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ലോറി 9 മീറ്റർ താഴ്ചയിലുള്ള ആറുവരി പാതയിലേക്ക് ഉരുണ്ടു വീഴുകയായിരുന്നു. ലോറിയിൽ ഈ സമയം ഡ്രൈവർ ഉണ്ടായിരുന്നില്ല. താഴെ റോഡിൽ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.