പന്തലും ദഫ്മുട്ടും അറബിക് കവിതാലാപനവുമെല്ലാമായി ബഹുകേമമായിരുന്നു മലപ്പുറം മഅദിൻ അക്കാദമി അക്ഷരപ്രയാണത്തിനു നൽകിയ വരവേൽപ്. ചടങ്ങ് ഉദ്ഘാടനം ചെയ്തത് പ്രശസ്ത സാഹിത്യകാരനായ കെ.പി.രാമനുണ്ണിയാണ്.മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയായിരുന്നു മുഖ്യാതിഥി. ‘ബ’ എന്ന അക്ഷരമാണ് മഅദിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്തലും ദഫ്മുട്ടും അറബിക് കവിതാലാപനവുമെല്ലാമായി ബഹുകേമമായിരുന്നു മലപ്പുറം മഅദിൻ അക്കാദമി അക്ഷരപ്രയാണത്തിനു നൽകിയ വരവേൽപ്. ചടങ്ങ് ഉദ്ഘാടനം ചെയ്തത് പ്രശസ്ത സാഹിത്യകാരനായ കെ.പി.രാമനുണ്ണിയാണ്.മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയായിരുന്നു മുഖ്യാതിഥി.‘ബ’ എന്ന അക്ഷരമാണ് മഅദിൻ അക്ഷരപ്രയാണത്തിനു നൽകിയത്. മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, മഅദിൻ അക്കാദമി ഡയറക്ടർ നൗഫൽ കോഡൂർ, മഅദിൻ അക്കാദമി പബ്ലിക് റിലേഷൻസ് ഓഫിസർ ഖാലിദ് സഖാഫി എന്നിവർ ചേർന്ന് അക്ഷരമാതൃക കൈമാറി. മലയാള മനോരമ മലപ്പുറം പ്രൊഡക്‌ഷൻ അസിസ്റ്റന്റ് മാനേജർ വി.പി.രതീഷ്, മനോരമ ന്യൂസ് പ്രിൻസിപ്പൽ കറസ്പോണ്ടന്റ് എസ്.മഹേഷ്കുമാർ, മലയാള മനോരമ സീനിയർ സബ് എഡിറ്റർ ശംസുദ്ദീൻ മുബാറക് എന്നിവർ ചേർന്ന് ഈ അക്ഷരമാതൃക ഏറ്റുവാങ്ങി.

English Summary:

Ma'din Academy, Malappuram, hosted a vibrant Aksharaprayanam ceremony, featuring traditional music, poetry, and the symbolic initiation of children into the world of letters. The event was graced by dignitaries like K.P. Ramanunni and representatives from Malayala Manorama.