പുറങ്ങ് ∙ കുണ്ടുകടവ് പഴയ പാലത്തിലൂടെയുള്ള വാഹന ഗതാഗതം പുനരാരംഭിച്ചു.പഴയ പാലത്തിന് സമീപം നിർമാണം പുരോഗമിക്കുന്ന പുതിയ പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ കോൺക്രീറ്റിന് തുടർന്നാണ് പൊന്നാനിയെയും മാറഞ്ചേരിയെയും ബന്ധിപ്പിക്കുന്ന പാലം 27 ദിവസത്തേക്ക് അട‌ച്ചത്.ഇന്നലെ മുതൽ ചെറുതും വലുതുമായ ബസുകളാണ് പഴയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുറങ്ങ് ∙ കുണ്ടുകടവ് പഴയ പാലത്തിലൂടെയുള്ള വാഹന ഗതാഗതം പുനരാരംഭിച്ചു.പഴയ പാലത്തിന് സമീപം നിർമാണം പുരോഗമിക്കുന്ന പുതിയ പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ കോൺക്രീറ്റിന് തുടർന്നാണ് പൊന്നാനിയെയും മാറഞ്ചേരിയെയും ബന്ധിപ്പിക്കുന്ന പാലം 27 ദിവസത്തേക്ക് അട‌ച്ചത്.ഇന്നലെ മുതൽ ചെറുതും വലുതുമായ ബസുകളാണ് പഴയ പാലത്തിലൂടെ സർവീസ് ആരംഭിച്ചത്.വലിയ ചരക്കു വാഹനങ്ങൾക്ക് മാത്രമാണ് പാലം വഴി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

English Summary:

The old Kundukadavu bridge in Purang, Kerala, is now open to small and medium vehicles after a 27-day closure for construction work on the new bridge. Large goods vehicles are still restricted.