എടവണ്ണപ്പാറ റോഡിൽ സംരക്ഷണ ഭിത്തി തകരുന്നു
എടവണ്ണപ്പാറ∙ പുനർനിർമിച്ച കൊണ്ടോട്ടി എടവണ്ണപ്പാറ റോഡിൽ പുതുതായി നിർമിച്ച സംരക്ഷണ ഭിത്തി 3 മാസത്തിനിടെ പൊട്ടിപ്പൊളിഞ്ഞത് 3 തവണ. എടവണ്ണപ്പാറ -കൊണ്ടോട്ടി റോഡിൽ ഇരുപ്പൻതൊടി ക്കടുത്താണ് സംഭവം. മഴ കനക്കുന്നതോടെ റോഡിന്റെ വശങ്ങളിലെ സംരക്ഷണ ഭിത്തിയുടെ ബലം കുറയുന്നതാണ് എളുപ്പത്തിൽ മതിൽ പൊട്ടി വീഴാൻ കാരണം.

എടവണ്ണപ്പാറ∙ പുനർനിർമിച്ച കൊണ്ടോട്ടി എടവണ്ണപ്പാറ റോഡിൽ പുതുതായി നിർമിച്ച സംരക്ഷണ ഭിത്തി 3 മാസത്തിനിടെ പൊട്ടിപ്പൊളിഞ്ഞത് 3 തവണ. എടവണ്ണപ്പാറ -കൊണ്ടോട്ടി റോഡിൽ ഇരുപ്പൻതൊടി ക്കടുത്താണ് സംഭവം. മഴ കനക്കുന്നതോടെ റോഡിന്റെ വശങ്ങളിലെ സംരക്ഷണ ഭിത്തിയുടെ ബലം കുറയുന്നതാണ് എളുപ്പത്തിൽ മതിൽ പൊട്ടി വീഴാൻ കാരണം. മഴവെള്ളം പൂർണമായും പരിസരത്തെ വിടുകളിലേക്ക് ഒഴുകിയെത്തുകയാണ്. കഴിഞ്ഞ ദിവസം ലോറി ഇരുമ്പുകൈവരി തകർത്ത് താഴേയ്ക്ക് മറിഞ്ഞു.