എംഇഎസ് സ്കൂൾ സംസ്ഥാന കലോത്സവം: പട്ടാമ്പി എംഇഎസ് സ്കൂളിന് കിരീടം
പെരിന്തൽമണ്ണ∙ രണ്ടു ദിവസങ്ങളിലായി കൗമാരകലയുടെ വർണവിസ്‌മയം തീർത്ത 27–ാമത് എംഇഎസ് സിബിഎസ്ഇ സ്കൂൾ സംസ്ഥാന കലോത്സവത്തിൽ പട്ടാമ്പി എംഇഎസ് ഇന്റർനാഷനൽ സ്കൂൾ 1163 പോയിന്റുമായി കലാകിരീടം ചൂടി. 1110 പോയിന്റ് നേടിയ തിരൂർ എംഇഎസ് സ്കൂൾ രണ്ടും 1035 പോയിന്റുമായി കുറ്റിപ്പുറം എംഇഎസ് ക്യാംപസ് സ്കൂൾ മൂന്നും

പെരിന്തൽമണ്ണ∙ രണ്ടു ദിവസങ്ങളിലായി കൗമാരകലയുടെ വർണവിസ്‌മയം തീർത്ത 27–ാമത് എംഇഎസ് സിബിഎസ്ഇ സ്കൂൾ സംസ്ഥാന കലോത്സവത്തിൽ പട്ടാമ്പി എംഇഎസ് ഇന്റർനാഷനൽ സ്കൂൾ 1163 പോയിന്റുമായി കലാകിരീടം ചൂടി. 1110 പോയിന്റ് നേടിയ തിരൂർ എംഇഎസ് സ്കൂൾ രണ്ടും 1035 പോയിന്റുമായി കുറ്റിപ്പുറം എംഇഎസ് ക്യാംപസ് സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി. പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് ക്യാംപസ് സെൻട്രൽ സ്കൂളിലെ മത്സരങ്ങളിൽ 140 ഇനങ്ങളിലായി നാലായിരത്തിലേറെ വിദ്യാർഥികളാണു മാറ്റുരച്ചത്.
സംസ്കൃത പദ്യപാരായണം, കുച്ചിപ്പുഡി, ഭരതനാട്യം, മോഹിനിയാട്ടം എന്നീ നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടിയ കുറ്റിപ്പുറം എംഇഎസ് ക്യാംപസ് സ്കൂളിലെ പി.എം.ദേവിക കലോത്സവത്തിലെ താരമായി. സഹോദയ ജില്ലാ കലോത്സവത്തിൽ ദേവിക കലാതിലകപ്പട്ടം നേടിയിരുന്നു. സമാപന സമ്മേളനത്തിൽ എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ.ഫസൽ ഗഫൂർ വിജയികൾക്കു സമ്മാനം വിതരണം ചെയ്തു.