മലപ്പുറം ജില്ലയിൽ ഇന്ന് (07-11-2024); അറിയാൻ, ഓർക്കാൻ
കാലാവസ്ഥ ∙ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ∙കടലിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യത.മത്സ്യബന്ധനത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. വിള ഇൻഷുറൻസ്: റജിസ്ട്രേഷൻ ∙ വിളനാശമുണ്ടായാൽ കർഷകർക്ക് സഹായം ലഭ്യമാക്കുന്നതിനുള്ള കാലാവസ്ഥാധിഷ്‌ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ

കാലാവസ്ഥ
∙ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙കടലിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യത.മത്സ്യബന്ധനത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
വിള ഇൻഷുറൻസ്: റജിസ്ട്രേഷൻ
∙ വിളനാശമുണ്ടായാൽ കർഷകർക്ക് സഹായം ലഭ്യമാക്കുന്നതിനുള്ള കാലാവസ്ഥാധിഷ്‌ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ റജിസ്ട്രേഷൻ തുടങ്ങി. നെല്ലിന് ഹെക്‌ടറിന് 1200 രൂപയും (ഇൻഷുറൻസ് തുക 80,000) പയറു വർഗങ്ങൾക്ക് 600 രൂപയും (ഇൻഷുറൻസ് തുക 40,000) ആണ് പ്രീമിയം തുക. ഓൺലൈൻ റജിസ്‌ട്രേഷന്:www.pmfby.gov.in.