തിരൂർ∙ നിയന്ത്രണം വിട്ട കാർ ഇടിച്ച് വിദ്യാർഥിക്ക് പരുക്ക്. തിരൂർ തലക്കടത്തൂർ നെല്ലേരി സ്വദേശി സമീറിന്റെ മകൻ മുഹമ്മദ് റിക്സാന് (7) ആണ് പരുക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 9.45ന് തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്കു സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിലൂടെ നടന്നു വരികയായിരുന്ന മുഹമ്മദ് റിക്സാനെ ഇടിക്കുകയായിരുന്നു. കാറിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ∙ നിയന്ത്രണം വിട്ട കാർ ഇടിച്ച് വിദ്യാർഥിക്ക് പരുക്ക്. തിരൂർ തലക്കടത്തൂർ നെല്ലേരി സ്വദേശി സമീറിന്റെ മകൻ മുഹമ്മദ് റിക്സാന് (7) ആണ് പരുക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 9.45ന് തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്കു സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിലൂടെ നടന്നു വരികയായിരുന്ന മുഹമ്മദ് റിക്സാനെ ഇടിക്കുകയായിരുന്നു. കാറിനും മതിലിനും ഇടയിൽ കുടുങ്ങിയ വിദ്യാർഥിയെ നാട്ടുകാരെത്തി, കാർ പിന്നോട്ട് ഉന്തി നീക്കിയാണ് പുറത്തെടുത്തത്. സ്കൂളിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.

English Summary:

A seven-year-old boy, Muhammed Rizwan, sustained serious injuries after being struck by an out-of-control car while walking to school in Thalakkadathur, Tirur. The incident occurred near the Ovangal Parambil Mosque, prompting locals to intervene and free the trapped child.