കുറ്റിപ്പുറം മിനിപമ്പയോട് അവഗണന തുടരുന്നു; കോടികൾ ചെലവിട്ട മിനിപമ്പ തീർഥാടന ടൂറിസം പദ്ധതി നശിക്കുന്നു
കുറ്റിപ്പുറം ∙ ശബരിമല തീർഥാടന കാലം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ കുറ്റിപ്പുറം മിനിപമ്പയെ ഈ വർഷവും അധികൃതർ അവഗണിക്കുന്നു. മണ്ഡലകാലം ആരംഭിക്കാൻ ഇനി ശേഷിക്കുന്നത് 6 ദിവസമാണ്. 16നാണ് വൃശ്ചികം ഒന്ന്. 14 മുതൽ മിനിപമ്പ വഴി തീർഥാടകർ കടന്നുപോകും. ശബരിമലയുടെ ഔദ്യോഗിക ഇടത്താവളമായ മിനിപമ്പയെ

കുറ്റിപ്പുറം ∙ ശബരിമല തീർഥാടന കാലം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ കുറ്റിപ്പുറം മിനിപമ്പയെ ഈ വർഷവും അധികൃതർ അവഗണിക്കുന്നു. മണ്ഡലകാലം ആരംഭിക്കാൻ ഇനി ശേഷിക്കുന്നത് 6 ദിവസമാണ്. 16നാണ് വൃശ്ചികം ഒന്ന്. 14 മുതൽ മിനിപമ്പ വഴി തീർഥാടകർ കടന്നുപോകും. ശബരിമലയുടെ ഔദ്യോഗിക ഇടത്താവളമായ മിനിപമ്പയെ കഴിഞ്ഞ 4 വർഷമായി ജില്ലാ ഭരണകൂടം അവഗണിക്കുകയാണ്.
തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒന്നും കഴിഞ്ഞ വർഷങ്ങളിൽ ഒരുക്കിയിരുന്നില്ല. കോടികൾ ചെലവിട്ട് നിർമിച്ച മിനിപമ്പ തീർഥാടന ടൂറിസം പദ്ധതിയാണ് അവഗണനയിൽ നശിക്കുന്നത്. പൊലീസ് മുതൽ ആരോഗ്യവകുപ്പുവരെയുള്ള സർക്കാരിന്റെ വിവിധ വകുപ്പുകൾ രണ്ടരമാസക്കാലം മുഴുവൻ സമയവും സേവനം അനുഷ്ടിച്ചിരുന്ന പ്രധാന ഇടത്താവളമാണ് ആരും തിരിഞ്ഞുനോക്കാനില്ലാതെ നശിക്കുന്നത്.