അനധികൃത ചെങ്കൽക്കടത്ത്: 3 ലോറികൾ പിടികൂടി
പെരിന്തൽമണ്ണ ∙ അനധികൃത ചെങ്കൽക്കടത്തുമായി ബന്ധപ്പെട്ട് 3 ടിപ്പർ ലോറികൾ താലൂക്ക് റവന്യു സംഘം പിടിച്ചെടുത്തു. ഇന്നലെ രാവിലെ മൂർക്കനാട് വില്ലേജിലെ ഐടിസി നിരപ്പ് ഭാഗത്തുനിന്നാണ് ഇവ പിടികൂടിയത്. പെരിന്തൽമണ്ണ തഹസിൽദാർ ഹാരിസ് കപ്പൂറിന്റെ നിർദേശപ്രകാരം ഡപ്യൂട്ടി തഹസിൽദാർ, മണികണ്ഠൻ, ക്ലാർക്കുമാരായ റാഷിദ്,

പെരിന്തൽമണ്ണ ∙ അനധികൃത ചെങ്കൽക്കടത്തുമായി ബന്ധപ്പെട്ട് 3 ടിപ്പർ ലോറികൾ താലൂക്ക് റവന്യു സംഘം പിടിച്ചെടുത്തു. ഇന്നലെ രാവിലെ മൂർക്കനാട് വില്ലേജിലെ ഐടിസി നിരപ്പ് ഭാഗത്തുനിന്നാണ് ഇവ പിടികൂടിയത്. പെരിന്തൽമണ്ണ തഹസിൽദാർ ഹാരിസ് കപ്പൂറിന്റെ നിർദേശപ്രകാരം ഡപ്യൂട്ടി തഹസിൽദാർ, മണികണ്ഠൻ, ക്ലാർക്കുമാരായ റാഷിദ്, വിഷ്‌ണു, ഡ്രൈവർ സുനിൽ എന്നിവരാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത ലോറികൾ താലൂക്ക് ഓഫിസ് പരിസരത്തേക്കു മാറ്റി.