സ്കൂൾ ഒളിംപിക്സ്: നെറ്റ്ബോൾ കിരീടം രണ്ടാം വർഷവും മലപ്പുറത്തിന്
അങ്ങാടിപ്പുറം ∙ സ്കൂൾ ഒളിംപിക്സ് ഗെയിംസിന്റെ ഭാഗമായി സമാപിച്ച സംസ്ഥാന നെറ്റ്ബോൾ ചാംപ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായി രണ്ടാം വർഷവും മലപ്പുറത്തിന് കിരീടം. ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ കോഴിക്കോടിനെ തോൽപിച്ചാണ് മലപ്പുറം ജേതാക്കളായത് (സ്കോർ: 26-25). പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി

അങ്ങാടിപ്പുറം ∙ സ്കൂൾ ഒളിംപിക്സ് ഗെയിംസിന്റെ ഭാഗമായി സമാപിച്ച സംസ്ഥാന നെറ്റ്ബോൾ ചാംപ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായി രണ്ടാം വർഷവും മലപ്പുറത്തിന് കിരീടം. ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ കോഴിക്കോടിനെ തോൽപിച്ചാണ് മലപ്പുറം ജേതാക്കളായത് (സ്കോർ: 26-25). പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.ബി.കാർത്തികേയൻ മികച്ച കളിക്കാരനുള്ള പുരസ്കാരം നേടി.
എയ്ഞ്ചലോ കെ.തോമസ് (ക്യാപ്റ്റൻ), ആൽഡ്രിൻ ബെന്നി, സനയ് റെന്നിച്ചൻ, നോയൽ, പി.ബി.കാർത്തികേയൻ, കെ.ജെ.ആൽബിൻ, സി.വരുൺ ദേവ് (എല്ലാവരും പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ), അക്ഷയ് അജിത്ത്, കെ.മുഹമ്മദ് ഷിബിൻ, എം.മർവാൻ, ജി.അനുഗർഷ്, പി.കെ.രാഹുൽദാസ് (എല്ലാവരും ചുങ്കത്തറ മാർത്തോമ്മാ എച്ച്എസ്എസ്) എന്നിവർ മലപ്പുറത്തിനായി കളത്തിലിറങ്ങി. കെ.എ.അഖിൽ സേവ്യർ, അഖിൽ ആന്റണി എന്നിവർ പരിശീലകരും കെ.എസ്.സിബി, നിധിൻ റെജി, റീനിൽ ജോസ്, വിസ്മയ എന്നിവർ ടീം മാനേജർമാരുമാണ്.