നെന്മിനി വില്ലേജ്പടി റോഡിൽ വൈദ്യുതക്കാൽ അപകടഭീഷണി
തച്ചിങ്ങനാടം∙ പട്ടിക്കാട്–വടപുരം സംസ്ഥാന പാതയിൽ നെന്മിനി വില്ലേജ്പടിയിൽ നിന്ന് പ്രീമെട്രിക് ഹോസ്‌റ്റൽ വഴി പോകുന്ന റോഡിനോട് ചേർന്ന് സ്ഥാപിച്ച വൈദ്യുതക്കാൽ ഗതാഗതത്തിന് ഭീഷണിയാകുന്നു. വീതി കുറഞ്ഞ റോഡായതിനാൽ വാഹനം കാലിൽ ഇടിച്ച് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. റോഡിന്റെ കുത്തനെയുള്ള ഇറക്കത്തിലാണ്

തച്ചിങ്ങനാടം∙ പട്ടിക്കാട്–വടപുരം സംസ്ഥാന പാതയിൽ നെന്മിനി വില്ലേജ്പടിയിൽ നിന്ന് പ്രീമെട്രിക് ഹോസ്‌റ്റൽ വഴി പോകുന്ന റോഡിനോട് ചേർന്ന് സ്ഥാപിച്ച വൈദ്യുതക്കാൽ ഗതാഗതത്തിന് ഭീഷണിയാകുന്നു. വീതി കുറഞ്ഞ റോഡായതിനാൽ വാഹനം കാലിൽ ഇടിച്ച് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. റോഡിന്റെ കുത്തനെയുള്ള ഇറക്കത്തിലാണ് വൈദ്യുതക്കാൽ. റോഡിൽനിന്ന് അൽപം അകലം പാലിച്ച് കാൽ മാറ്റി സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.