ആവേശമുയർത്തി ജിദ്ദയിലും പ്രചാരണ കലാശക്കൊട്ട്
നിലമ്പൂർ ∙ വിദേശത്തും ഉപതിരഞ്ഞെടുപ്പ് ആവേശം വാനോളം ഉയർന്നു. ജിദ്ദയിൽ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പുതുമയാർന്ന രീതിയിൽ കലാശക്കൊട്ട് നടത്തി. സമ്മേളന ഹാളിൽ യുഡിഎഫ് ഘടക കക്ഷികളുടെ പതാകകളേന്തി മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനം നടത്തി.രാഷ്ട്രീയ, സിനിമാഗാനങ്ങളും മാപ്പിളപ്പാട്ടും കോർത്തിണക്കി

നിലമ്പൂർ ∙ വിദേശത്തും ഉപതിരഞ്ഞെടുപ്പ് ആവേശം വാനോളം ഉയർന്നു. ജിദ്ദയിൽ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പുതുമയാർന്ന രീതിയിൽ കലാശക്കൊട്ട് നടത്തി. സമ്മേളന ഹാളിൽ യുഡിഎഫ് ഘടക കക്ഷികളുടെ പതാകകളേന്തി മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനം നടത്തി. രാഷ്ട്രീയ, സിനിമാഗാനങ്ങളും മാപ്പിളപ്പാട്ടും കോർത്തിണക്കി സംഗീതവിരുന്ന് ഒരുക്കി. ട്രോളി വിവാദം പ്രമേയമാക്കി രഞ്ജിത് ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ‘നിരാശ പ്രതിഷേധ പ്രകടനം’ സദസ്സിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചു.
അബ്ബാസ് ചെമ്പൻ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു. സി.എം.അഹമ്മദ്, ജനറൽ സെക്രട്ടറി ഇസ്മയിൽ കൂരിപ്പൊയിൽ, ഫൈസൽ മക്കരപ്പറമ്പ് എന്നിവർ പ്രസംഗിച്ചു. വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് നാട്ടിലെ ബന്ധുമിത്രാദികളോട് ഒഐസിസി അഭ്യർഥിച്ചു.