എടപ്പാൾ ∙ എടപ്പാൾ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ് ഉദിനിക്കര അങ്കണവാടിയിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി.ഖാലിദ്‌, ടി.വി.സദാനന്ദൻ, ജബ്ബാർ എടപ്പാൾ, വി.കെ.സുലൈമാൻ, സി.പി.ഹനീഫ്, വി.കെ.നാസർ, കെ.പി.ബാബു, കെ.അഷ്റഫ് എന്നിവർ പ്രസംഗിച്ചു. ∙ വട്ടംകുളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടപ്പാൾ ∙ എടപ്പാൾ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ് ഉദിനിക്കര അങ്കണവാടിയിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി.ഖാലിദ്‌, ടി.വി.സദാനന്ദൻ, ജബ്ബാർ എടപ്പാൾ, വി.കെ.സുലൈമാൻ, സി.പി.ഹനീഫ്, വി.കെ.നാസർ, കെ.പി.ബാബു, കെ.അഷ്റഫ് എന്നിവർ പ്രസംഗിച്ചു. 
∙ വട്ടംകുളം സിപിഎൻയുപി സ്കൂളിൽ കലാപരിപാടികളും റാലിയും നടന്നു. എം.എ.നവാബ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.വി.നസീമ ആധ്യക്ഷ്യം വഹിച്ചു. സി.സജി, പി.ഷീജ, ഐ.ആർ.ഹരിശങ്കർ, കെ.എം.നാരായണൻ, കെ.എൻ.ശ്രീദൻ, ടി.എം.ജാംസൺ, ഇ.പി.സുരേഷ് എന്നിവർ പ്രസംഗിച്ചു.
∙ പോത്തനൂർ മലബാർ ഇംഗ്ലിഷ് സ്കൂൾ വിദ്യാർഥികൾ കാലടി പഞ്ചായത്ത് സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.ബാബു ഉദ്ഘാടനം ചെയ്തു. ബൾക്കീസ് കൊരണപറ്റ, അസ്‌ലം കെ.തിരുത്തി, കെ.കെ.ആനന്ദൻ, എ.ലെനിൻ, അബ്ദുൽ റസാഖ്, റംസീന ഷാനൂബ് എന്നിവർ പ്രസംഗിച്ചു. 
∙ കാലടി ബ്രൈറ്റ്‌ലൈൻ ഇംഗ്ലിഷ് സ്കൂൾ വിദ്യാർഥികൾ കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. സിഐ കെ.നൗഫൽ, എസ്‌ഐമാരായ അബൂബക്കർ സിദ്ദിഖ്, എ.എം.യാസിർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.പി.സനീഷ്, പി.വിപിൻ സേതു, കെ.സരിത, എൻ.വി.സുധീഷ് എന്നിവർ സ്വീകരിച്ചു. പ്രിൻസിപ്പൽ എൻ.വി.സന്തോഷ്‌കുമാർ, കെ.വി.ഷാനിജ, ഐ.ടി.ദേവിക, വി.കെ.സഹീറ, കെ.പി.ശ്യാമള, മുസ്തഫ റഹ്മാനി എന്നിവർ പ്രസംഗിച്ചു.

∙ പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനറാലി, വിവിധ മത്സരങ്ങൾ എന്നിവ നടത്തി. പ്രിൻസിപ്പൽ എ.വി.സുഭാഷ് ആധ്യക്ഷ്യം വഹിച്ചു.
∙ മറവഞ്ചേരി ഹിൽടോപ് പബ്ലിക് സ്കൂളിൽ പ്രിൻസിപ്പൽ പി.കെ.ഝാൻസി ഉദ്ഘാടനം ചെയ്തു. ചെയർമാൻ മുസ്തഫ തങ്ങൾ, മരയ്ക്കാർ ഹാജി, അബ്ദുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. 
∙ എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കെഡറ്റുകൾ ഉദിനിക്കര എജെബി സ്കൂളിലെ കുട്ടികൾക്കായി അസംബ്ലി നടത്തി. പ്രധാനാധ്യാപിക കെ.സുധർമ, സി.രഞ്ജിത്, എം.റഹീന എന്നിവർ പ്രസംഗിച്ചു.
എരമംഗലം ∙ താഴത്തേൽപടി യുഎംഎം എൽപി സ്കൂളിൽ ശിശുദിനത്തോടനുബന്ധിച്ചു നഴ്സറി വിദ്യാര‍്ഥികളുടെ റാലിയും കലാപരിപാടികളും നടന്നു. പ്രധാന അധ്യാപകൻ ലിജോ ടി.ജോബ്, മെജോ പി.ജോസ്, എം.ജിനി, എ.പ്രിയ, കെ.സി.ദീപ്തി, കെ.എ.റഹീല എന്നിവർ റാലിക്ക് നേതൃത്വം നൽകി.

എടപ്പാൾ പൂക്കരത്തറ അങ്കണവാടിയിൽ നടന്ന ശിശുദിന പരിപാടി.
ADVERTISEMENT

വെളിയങ്കോട് ∙ ശിശുദിനത്തിൽ വെളിയങ്കോട് ജിഎം യുപിസ്കൂളിൽ നെഹ്റുവിന്റെ ഓർമയ്ക്കായി മരം നട്ടു. ഷാജി യൂസഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എൻ.കെ.മുനീർ ആധ്യക്ഷ്യം വഹിച്ചു. ഷൈലോക്ക് വെളിയങ്കോട്, കെ.മുജീബ്, എ.കെ.രവീന്ദ്രൻ, ടി.വി.ഷെഫീഖ്, വി.പി.ഇല്യാസ് എന്നിവർ പ്രസംഗിച്ചു.
ചങ്ങരംകുളം ∙ കോക്കൂർ എഎച്ച്എം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനാഘോഷം പഞ്ചായത്ത് അംഗം മൈമൂന ഫാറൂഖ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.അനിൽകുമാർ ആധ്യക്ഷ്യം വഹിച്ചു. കെ.എം.അബ്ദുൽ ഹക്കീം, കെ.രമാദേവി, കെ.എം.അബിത തുടങ്ങിയവർ പ്രസംഗിച്ചു. ശിശുദിന റാലി, ബാലസഭ, ക്വിസ് മത്സരം, പോസ്റ്റർ നിർമാണം, പായസ വിതരണം, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായി.

English Summary:

Various schools and organizations in Edappal, Eramangalam, Veliyankode and Changaramkulam marked Children's Day with a range of engaging activities. Students participated in rallies, cultural programs, and educational visits, fostering a spirit of joy and remembrance for the occasion.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT