ത്രോബോൾചാംപ്യൻഷിപ് കോട്ടയ്ക്കൽ∙ ജില്ലാ സീനിയർ ത്രോബോൾ ചാംപ്യൻഷിപ് 24ന് യൂണിവേഴ്സിറ്റി ജിഎംഎച്ച്എസ്എസ് ഗ്രൗണ്ടിൽ നടത്തും. 20നു മുൻപായി പ്ലേയർ റജിസ്ട്രേഷനും ടീം റജിസ്ട്രേഷനും www.throwballkerala.com എന്ന വെബ്സൈറ്റിൽ പൂർത്തിയാക്കണം. 8590806050, 9633871688. 19ന് ജില്ലയിലെ റേഷൻകടകൾഅടച്ചിടും മലപ്പുറം∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ത്രോബോൾ ചാംപ്യൻഷിപ് 
കോട്ടയ്ക്കൽ∙ ജില്ലാ സീനിയർ ത്രോബോൾ ചാംപ്യൻഷിപ് 24ന് യൂണിവേഴ്സിറ്റി ജിഎംഎച്ച്എസ്എസ് ഗ്രൗണ്ടിൽ നടത്തും. 20നു മുൻപായി പ്ലേയർ റജിസ്ട്രേഷനും ടീം റജിസ്ട്രേഷനും www.throwballkerala.com എന്ന വെബ്സൈറ്റിൽ  പൂർത്തിയാക്കണം. 8590806050, 9633871688.

19ന് ജില്ലയിലെ റേഷൻകടകൾ അടച്ചിടും
മലപ്പുറം∙ റേഷൻ വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങളോടു സർക്കാർ നിഷേധാത്മക സമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് 19ന് ജില്ലയിലെ റേഷൻകടകൾ അടച്ചിടാൻ റേഷൻ വ്യാപാരികളുടെ സംയുക്ത കോഓർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. ഒപ്പം താലൂക്കുകേന്ദ്രങ്ങളിൽ ധർണയും നടത്തും. യോഗത്തിൽ ശ്രീധരൻ പെരിന്തൽമണ്ണ, ഉണ്ണി തിരൂർ, എം.മണി, ഗോപാലകൃഷ്ണൻ നിലമ്പൂർ, ജയകൃഷ്ണൻ തിരൂരങ്ങാടി, സക്കീർ ഏറനാട്, മോയിൻ പെരിന്തൽമണ്ണ, കബീർ പൊന്നാനി, ഹരി പൊന്നാനി എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

പിഴ ഈടാക്കും
∙ പെരിന്തൽമണ്ണ നഗരസഭ വെളിയിട വിസർജനമുക്ത മേഖലയായി പ്രഖ്യാപിച്ചതിനാൽ പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും.

അധ്യാപക ഒഴിവ് 
∙ പെരിന്തൽമണ്ണ എസ്എൻഡിപി കോളജിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപക ഒഴിവുണ്ട്. 8281683960.