ഇലക്ട്രിക് വെഹിക്കിൾ അസംബ്ലി ടെക്നിഷ്യൻ സൗജന്യ കോഴ്സിന് അപേക്ഷ ക്ഷണിച്ചു:തവനൂർ∙ കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരളയുടെ തവനൂർ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ (കുറ്റിപ്പുറം മിനിപമ്പ ജംക്‌ഷനു സമീപം) ഇലക്ട്രിക് വെഹിക്കിൾ അസംബ്ലി ടെക്നിഷ്യൻ സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രിക് വെഹിക്കിൾ അസംബ്ലി ടെക്നിഷ്യൻ സൗജന്യ കോഴ്സിന് അപേക്ഷ ക്ഷണിച്ചു: തവനൂർ∙ കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരളയുടെ തവനൂർ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ (കുറ്റിപ്പുറം മിനിപമ്പ ജംക്‌ഷനു സമീപം) ഇലക്ട്രിക് വെഹിക്കിൾ അസംബ്ലി ടെക്നിഷ്യൻ സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഐടിഐ, പ്ലസ് ടു, ഡിപ്ലോമ യോഗ്യതയുള്ള 18നും 45നും  ഇടയിൽ പ്രായക്കാർക്ക് അപേക്ഷിക്കാം.400 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിന് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ 4 വരെയാണ് ക്ലാസ്. വിവരങ്ങൾക്ക്: 9495999658, 9946818123.

സൗജന്യ നേത്രചികിത്സാ ക്യാംപ് 24ന്
നിലമ്പൂർ ∙ ലയൺസ് ക്ലബ്ബ്, കോവൈ അരവിന്ദ് ആശുപതി എന്നിവ ചേർന്നു ചന്തക്കുന്ന് ജിഎൽപി സ്കൂളിൽ 24ന് സൗജന്യ നേത്രചികിത്സാ ക്യാംപ് നടത്തും. 3 പതിറ്റാണ്ടിനിടെ 40,000 പേർക്കു ചികിത്സ നൽകിയെന്നു ഭാരവാഹികൾ പറഞ്ഞു. ക്യാംപ് രാവിലെ 7.30 മുതൽ ഉച്ചയ്ക്കു 2.30 വരെയാണ്. തിമിരമുള്ളവരെ 25ന് കോവൈ ആശുപത്രിയിൽ എത്തിച്ചു ശസ്ത്രക്രിയ നടത്തും. യാത്ര, ഭക്ഷണം ഉൾപ്പെടെ മുഴുവൻ ചെലവും ക്ലബ് വഹിക്കും. സ്കൂൾ വിദ്യാർഥികൾക്കു കണ്ണട സൗജന്യമാണ്. മറ്റുള്ളവർക്കു കുറഞ്ഞ നിരക്കിൽ ലഭിക്കും. മെഡിക്കൽ ഷോപ്പുകളിൽ പേര് രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്. 8281810909.