മഞ്ചേരി∙ ബൈക്ക് തടഞ്ഞുനിർത്തി കലക്‌ഷൻ ഏജന്റിനെ അപായപ്പെടുത്താനും പണം തട്ടിപ്പറിക്കാനും ശ്രമിച്ചെന്ന പരാതിയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പരിയാരം സി പൊയിൽ സജീവനെ(43) ആണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.വള്ളുവമ്പ്രം ഫർണിച്ചർ കടയിലെ കലക്‌ഷൻ ഏജന്റായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ചേരി∙ ബൈക്ക് തടഞ്ഞുനിർത്തി കലക്‌ഷൻ ഏജന്റിനെ അപായപ്പെടുത്താനും പണം തട്ടിപ്പറിക്കാനും ശ്രമിച്ചെന്ന പരാതിയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പരിയാരം സി പൊയിൽ സജീവനെ(43) ആണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.വള്ളുവമ്പ്രം  ഫർണിച്ചർ കടയിലെ കലക്‌ഷൻ ഏജന്റായ വള്ളുവമ്പ്രം അഷ്റഫിന്റെ പരാതിയിലാണു കേസ്. 

കഴിഞ്ഞ ശനി രാവിലെ ജസീല ജംക്‌ഷനിലാണു സംഭവം. ബൈക്കിലെത്തിയ പ്രതിയും മറ്റൊരാളും അഷ്റഫിനെ തടഞ്ഞുനിർത്തുകയും പണം തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണു പരാതി. നാട്ടുകാർ ഇടപെടുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. കൂട്ടുപ്രതി ഓടിക്കളഞ്ഞു.  ക്വട്ടേഷൻ സംഘമാണോ എന്നു പൊലീസ് അന്വേഷിക്കുന്നു. സിഐ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

English Summary:

A man from Taliparamba has been arrested in Manjeri for allegedly attempting to kill and rob a collection agent after stopping his bike. The accused, identified as Sajeevan, has been remanded to custody.