തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസ് ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥിനിക്ക് പിന്നാലെ തെരുവുനായ കുരച്ചോടിയത് ആശങ്ക പടർത്തി. സ്കൂൾ വളപ്പിൽ 20ലേറെ നായ്ക്കൾ ഉണ്ടെന്നും അവ തുടർന്നാൽ ഉണ്ടായേക്കാവുന്ന വിപത്ത് പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുണ്ടെന്നും പിടിഎ പ്രസിഡന്റ് കെ.റഫീഖ് പറഞ്ഞു.പേവിഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസ് ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥിനിക്ക് പിന്നാലെ തെരുവുനായ കുരച്ചോടിയത് ആശങ്ക പടർത്തി. സ്കൂൾ വളപ്പിൽ 20ലേറെ നായ്ക്കൾ ഉണ്ടെന്നും അവ തുടർന്നാൽ ഉണ്ടായേക്കാവുന്ന വിപത്ത് പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുണ്ടെന്നും പിടിഎ പ്രസിഡന്റ് കെ.റഫീഖ് പറഞ്ഞു. പേവിഷ ബാധയ്ക്ക് എതിരെ നായ്ക്കളെ പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കാമെന്ന് അധികൃതർ അറിയിച്ചതനുസരിച്ച് അതിനുള്ള നടപടികൾ ഉടൻ വേണമെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും റഫീഖ് അറിയിച്ചു.

English Summary:

A stray dog incident at Government Model Higher Secondary School on the Calicut University campus has raised concerns about student safety and the need for rabies vaccinations for the stray dog population. The PTA President, K. Rafeeq, has informed authorities and demands immediate action to address the situation.