മേലേ പാന്തറയിൽ വ്യാപകമായി കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം
കരുവാരകുണ്ട്∙ മേലേ പാന്തറ, കണ്ണത്ത് മലവാരത്തു കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ഒരാഴ്ചയായി പ്രദേശത്തു തമ്പടിച്ച കാട്ടാനകൾ കമുക്, വാഴ, തെങ്ങ്, ജാതി തുടങ്ങിയവയാണു നശിപ്പിച്ചത്. കാരടി മൊയ്തീൻ, മകൻ ഉമർ ഫാറൂഖ്, വെട്ടൻ യൂസഫ് എന്നിവർക്കാണു കൂടുതൽ നഷ്ടമുണ്ടായത്. 2 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടെന്നു

കരുവാരകുണ്ട്∙ മേലേ പാന്തറ, കണ്ണത്ത് മലവാരത്തു കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ഒരാഴ്ചയായി പ്രദേശത്തു തമ്പടിച്ച കാട്ടാനകൾ കമുക്, വാഴ, തെങ്ങ്, ജാതി തുടങ്ങിയവയാണു നശിപ്പിച്ചത്. കാരടി മൊയ്തീൻ, മകൻ ഉമർ ഫാറൂഖ്, വെട്ടൻ യൂസഫ് എന്നിവർക്കാണു കൂടുതൽ നഷ്ടമുണ്ടായത്. 2 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടെന്നു യൂസഫ് പറഞ്ഞു. ആർത്തലക്കുന്നിൽനിന്നാണു കാട്ടാനക്കൂട്ടം പ്രദേശത്ത് ഇറങ്ങിയത്. ഇന്നലെ പുലർച്ചെയാണു സംഭവം.
ഒരാഴ്ച മുൻപ് ഒറ്റയാനും കൃഷിയിടത്തിൽ ഇറങ്ങി ഭീതി പരത്തിയിരുന്നു. മൊയ്തീന്റെ കൃഷിയിടത്തിലെ തേനീച്ചപ്പെട്ടികളും തകർത്തിട്ടുണ്ട്. സൗരോർജവേലി നശിപ്പിച്ചാണ് ആനകൾ കൃഷിയിടത്തിൽ ഇറങ്ങിയത്. കാട്ടാനകളെ തുരത്താൻ നടപടിയെടുക്കണമെന്നാണു കർഷകരുടെ ആവശ്യം.