തെക്കുംപുറത്ത് അപകടത്തിലായ ഓവുപാലം നന്നാക്കി
തുവ്വൂർ ∙ തെക്കുംപുറത്ത് അപകടത്തിലായ ഓവുപാലം പഞ്ചായത്ത് അധികൃതർ ഇടപെട്ട് നന്നാക്കി. റോഡിൽ കുഴി രൂപപ്പെട്ട് ഓവുപാലം അപകടത്തിലായത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മനോരമ വാർത്ത നൽകിയിരുന്നു. തുടർന്നാണ് പഞ്ചായത്ത് ഇടപെട്ട് ഓവുപാലത്തിന്റെ അപകടഭീഷണി ഒഴിവാക്കിയത്. വെള്ളം ഒലിച്ചുപോകുന്നതിന് സിമന്റ് പൈപ്പുകൾ

തുവ്വൂർ ∙ തെക്കുംപുറത്ത് അപകടത്തിലായ ഓവുപാലം പഞ്ചായത്ത് അധികൃതർ ഇടപെട്ട് നന്നാക്കി. റോഡിൽ കുഴി രൂപപ്പെട്ട് ഓവുപാലം അപകടത്തിലായത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മനോരമ വാർത്ത നൽകിയിരുന്നു. തുടർന്നാണ് പഞ്ചായത്ത് ഇടപെട്ട് ഓവുപാലത്തിന്റെ അപകടഭീഷണി ഒഴിവാക്കിയത്. വെള്ളം ഒലിച്ചുപോകുന്നതിന് സിമന്റ് പൈപ്പുകൾ റോഡിനു കുറുകെ സ്ഥാപിച്ചിരുന്നു. പൈപ്പിനു മുകളിലെ മണ്ണു നീങ്ങിയാണ് കുഴി രൂപപ്പെട്ടത്. പൈപ്പിന്റെ രണ്ടു ഭാഗത്തും മണ്ണിട്ടു നികത്തിയാണ് ഓവുപാലം ഗതാഗത യോഗ്യമാക്കിയത്.