സികെ പാറ കുറ്റിച്ചോലക്കുളമ്പ് നാട്ടുകാർ ഗതാഗതയോഗ്യമാക്കി
വളാഞ്ചേരി ∙ സികെ പാറ കുറ്റിച്ചോലക്കുളമ്പ് റോഡ് നാട്ടുകാർ ശ്രമദാനത്തിലൂടെ ഗതാഗതയോഗ്യമാക്കി. എടയൂർ പഞ്ചായത്തിലെ 19–ാം വാർഡിലുള്ള ഈ ഗ്രാമീണപാത ജലവിതരണ പദ്ധതിയുടെ കുഴലുകളിടാൻ വെട്ടിക്കീറിയിരുന്നു. പിന്നീട് നവീകരണം നടന്നില്ല.മഴ പെയ്തതോടെ റോഡ് ചെളിക്കുളമായി. കാൽനടയാത്രയും പറ്റാത്ത സ്ഥിതിയുമായി. നൂറിലധികം

വളാഞ്ചേരി ∙ സികെ പാറ കുറ്റിച്ചോലക്കുളമ്പ് റോഡ് നാട്ടുകാർ ശ്രമദാനത്തിലൂടെ ഗതാഗതയോഗ്യമാക്കി. എടയൂർ പഞ്ചായത്തിലെ 19–ാം വാർഡിലുള്ള ഈ ഗ്രാമീണപാത ജലവിതരണ പദ്ധതിയുടെ കുഴലുകളിടാൻ വെട്ടിക്കീറിയിരുന്നു. പിന്നീട് നവീകരണം നടന്നില്ല.മഴ പെയ്തതോടെ റോഡ് ചെളിക്കുളമായി. കാൽനടയാത്രയും പറ്റാത്ത സ്ഥിതിയുമായി. നൂറിലധികം കുടുംബങ്ങളുടെ യാത്രാമാർഗം ഇതോടെ ദുരിതപൂർണമായി.ഇതേത്തുടർന്നാണ് പ്രദേശവാസികൾ റോഡ് നന്നാക്കാൻ മുന്നിട്ടിറങ്ങിയത്. കരിങ്കൽമടയിൽ നിന്നുള്ള പാറപ്പൊടിയും ചീളുകളും നിറച്ച് റോഡ് താൽക്കാലികമായി യാത്രായോഗ്യമാക്കുകയായിരുന്നു.