ജില്ലാ സ്കൂൾ കലോത്സവം: കലാ മാമാങ്കത്തിന് ഇനി രണ്ടു നാൾകൂടി
കോട്ടയ്ക്കൽ∙ രണ്ടു ദിവസത്തിനുള്ളിൽ ജില്ലാ കലോത്സവ വേദി ഉണരും. 26ന് 9ന് ഗവ.രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ ഡിഡിഇ കെ.പി.രമേഷ്കുമാർ പതാക ഉയർത്തുന്നതോടെ ജില്ലാ സ്കൂൾ കലോത്സവത്തിനു തുടക്കമാകും. അന്നേദിവസം കോട്ടൂർ എകെഎം ഹയർസെക്കൻഡറി സ്കൂളിൽ രചനാമത്സരങ്ങളും രാജാസ് സ്കൂളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും.

വൈകിട്ട് 4.30ന് എം.പി.അബ്ദുസ്സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷത വഹിക്കും. 30ന് വൈകിട്ട് 6ന് മന്ത്രി വി.അബ്ദുറഹിമാനാണു സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. കലോത്സവത്തിന്റെ വെബ്സൈറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ഡോ.കെ.ഹനീഷ, ഡിഡിഇ കെ.പി.രമേഷ് കുമാർ, ബഷീർ രണ്ടത്താണി, പി.മറിയാമു തുടങ്ങിയവർ പങ്കെടുത്തു.