കൈക്കുഞ്ഞിന്റെ പാദസരം മോഷ്ടിച്ചയാൾ പിടിയിൽ
കൊണ്ടോട്ടി ∙ ബസിൽനിന്നു കൈക്കുഞ്ഞിന്റെ പാദസരം മോഷ്ടിച്ചയാൾ പിടിയിൽ. ഊർങ്ങാട്ടിരി തച്ചണ്ണ തയ്യിൽ സബാഹിനെ (30)യാണു കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ സെപ്റ്റംബർ രണ്ടിനു കൊണ്ടോട്ടി ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. മുങ്ങിയ പ്രതി വയനാട്ടിലെ ഉൾനാടുകളിൽ കഴിയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

വയനാട് പൊലീസിന്റെ സഹായത്തോടെ കൊണ്ടോട്ടി പൊലീസും ആന്റി തെഫ്റ്റ് സ്ക്വാഡും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊണ്ടോട്ടി പൊലീസ് ഇൻസ്പെക്ടർ പി.എം.ഷമീർ, എസ്ഐ എസ്.കെ.പ്രിയൻ, എഎസ്ഐ ശശികുമാർ അമ്പാളി, സ്ക്വാഡ് അംഗങ്ങളായ സഞ്ജീവ്, രതീഷ്, സുബ്രഹ്മണ്യൻ, മുസ്തഫ, രതീഷ്, ഋഷികേശ്, അമർനാഥ്, ബിജു തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.