എടക്കര ∙ നീലഗിരിയിലെ പന്തല്ലൂരിനടുത്ത് നെലാക്കോട്ട അങ്ങാടിയിലെത്തിയ കാട്ടാന ഭീതി സൃഷ്ടിച്ചു. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സമീപത്തെ കാടിറങ്ങി കാട്ടാന അങ്ങാടിയിലെത്തുന്നത്. പ്രധാന ജംക്‌ഷനു സമീപം നടന്നു നീങ്ങിയ ആന റോഡരികിൽ നിർത്തിയിട്ട കാർ കുത്തി മറിച്ചിടാൻ ശ്രമിച്ചു. 2 തവണ തുമ്പിക്കൈ കൊണ്ടു തള്ളി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടക്കര ∙ നീലഗിരിയിലെ പന്തല്ലൂരിനടുത്ത് നെലാക്കോട്ട അങ്ങാടിയിലെത്തിയ കാട്ടാന ഭീതി സൃഷ്ടിച്ചു. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സമീപത്തെ കാടിറങ്ങി കാട്ടാന അങ്ങാടിയിലെത്തുന്നത്. പ്രധാന ജംക്‌ഷനു സമീപം നടന്നു നീങ്ങിയ ആന റോഡരികിൽ നിർത്തിയിട്ട കാർ കുത്തി മറിച്ചിടാൻ ശ്രമിച്ചു. 2 തവണ തുമ്പിക്കൈ കൊണ്ടു തള്ളി. ഇതിനിടയിൽ നാട്ടുകാർ സംഘടിച്ച് ബഹളംവച്ചതോടെ ആന പിന്തിരിയുകയായിരുന്നു.

കാറിന്റെ പിറകിലെ ഡോർ ഉൾപ്പെടെയുള്ള ഭാഗം തകർന്നിട്ടുണ്ട്.അര മണിക്കൂറോളം കഴിഞ്ഞാണ് ആന അങ്ങാടി പരിസരം വിട്ടുപോയത്. ഈ ആന ഇതിനു മുൻപും അങ്ങാടിയിൽ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ആനയെ ഉൾക്കാട്ടിലേക്കു തുരത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും വനം വകുപ്പ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. 

English Summary:

A tense situation unfolded in Nellakotta market, near Pandalur, when a wild elephant wandered into the bustling area, attempting to overturn a parked car before retreating upon facing resistance from gathered locals. The incident highlights the increasing human-wildlife conflict in the region.