പൊന്നാനി ∙ കർമ റോഡിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്കു മറിഞ്ഞു. ഇന്നലെ ഉച്ചയോടെ ചമ്രവട്ടം കടവ് ഭാഗത്താണ് സംഭവം. വെള്ളത്തിൽ മുങ്ങിയ കാറിൽ നിന്ന് യാത്രക്കാർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയോടെ ചമ്രവട്ടം കടവ് ഭാഗത്താണ് സംഭവം. പൊന്നാനി ഭാഗത്തു നിന്നു വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് നേരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊന്നാനി ∙ കർമ റോഡിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്കു മറിഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ ചമ്രവട്ടം കടവ് ഭാഗത്താണ് സംഭവം. വെള്ളത്തിൽ മുങ്ങിയ കാറിൽ നിന്ന് യാത്രക്കാർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ചമ്രവട്ടം കടവ് ഭാഗത്താണ് സംഭവം. പൊന്നാനി ഭാഗത്തു നിന്നു വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് നേരെ പുഴയിലേക്കു പതിക്കുകയായിരുന്നു. കാർ പൂർണമായും പുഴയിൽ മുങ്ങിയെങ്കിലും കാറിലുണ്ടായിരുന്ന 4 പേർ നീന്തി കയറി. വൈകുന്നേരത്തോടെ ക്രെയിൻ ഉപയോഗിച്ച് കാർ പൊക്കിയെടുത്തു.

മാസങ്ങൾക്ക് മുൻപും സമാനമായ സംഭവങ്ങളുണ്ടായിരുന്നു. റോഡിൽ നിന്നു നിയന്ത്രണം വിട്ട് വാഹനങ്ങൾ പുഴയിലേക്ക് വീഴുക പതിവാണ്. ഇൗ ഭാഗത്ത് സുരക്ഷാവേലി വേണമെന്ന ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ല. മുൻപ് നിയന്ത്രണം വിട്ട കാർ പുഴയിലേക്കു പതിച്ച് യുവാവ് മരിച്ചിരുന്നു.

English Summary:

Four passengers miraculously escaped after their car lost control and plunged into the river on Karma Road, Ponnani. This incident reignites concerns about the lack of safety barriers in the area, especially after a similar incident resulted in a fatality.