പളിയ നൃത്തത്തിൽ വിജയം കൊയ്ത് പന്തല്ലൂർ സ്കൂൾ
കോട്ടയ്ക്കൽ∙ കലോത്സവത്തിലേക്ക് പുതിയ ഇനമായി പളിയ നൃത്തം വന്നപ്പോൾ, അതങ്ങ് കുട്ടികളെ പഠിപ്പിച്ചാലോ എന്ന് പന്തല്ലൂർ എച്ച്എസ്എസിലെ അധ്യാപികയായ കെ.ടി.മഞ്ജുഷ സഹപ്രവർത്തകരോട് ചോദിച്ചതാണ്. മുൻപ് നൃത്തം പഠിച്ചിട്ടുള്ള മഞ്ജുഷയ്ക്കൊപ്പം നൃത്തമറിയാവുന്ന ഓഫിസ് സ്റ്റാഫ് പ്രിയയും സഹപരിശീലകയായി എത്തി. ഇടുക്കി

കോട്ടയ്ക്കൽ∙ കലോത്സവത്തിലേക്ക് പുതിയ ഇനമായി പളിയ നൃത്തം വന്നപ്പോൾ, അതങ്ങ് കുട്ടികളെ പഠിപ്പിച്ചാലോ എന്ന് പന്തല്ലൂർ എച്ച്എസ്എസിലെ അധ്യാപികയായ കെ.ടി.മഞ്ജുഷ സഹപ്രവർത്തകരോട് ചോദിച്ചതാണ്. മുൻപ് നൃത്തം പഠിച്ചിട്ടുള്ള മഞ്ജുഷയ്ക്കൊപ്പം നൃത്തമറിയാവുന്ന ഓഫിസ് സ്റ്റാഫ് പ്രിയയും സഹപരിശീലകയായി എത്തി. ഇടുക്കി ജില്ലയിലെ പളിയർ ഗോത്ര വിഭാഗത്തിന്റ പാരമ്പര്യ നൃത്ത രൂപമാണു പളിയനൃത്തം. അതേക്കുറിച്ച് കൂടുതലായി പഠിച്ച് പരിശീലിപ്പിച്ചു. വസ്ത്രാലങ്കാരവുമായി പ്രവൃത്തി പരിചയ അധ്യാപിക നസ്മയും ചിത്രകലാ അധ്യാപകൻ പ്രവീൺകുമാറും കൂടി എത്തിയതോടെ ടീം സെറ്റ്. ജില്ലയിൽ ഹൈസ്കൂൾ വിഭാഗം പളിയ നൃത്തത്തിൽ പന്തല്ലൂർ സ്കൂൾ ഒന്നാം സ്ഥാനവുമായി മടങ്ങി. സ്കൂളിന്റെ ഏക നൃത്ത ഇനമായിരുന്നു ഇത്.