കാരാട്ട് കുറീസ്: പണം പോയവരിൽ ഇതര സംസ്ഥാനക്കാരും
നിലമ്പൂർ∙ കാരാട്ട് കുറീസിൽ ചിട്ടിത്തട്ടിപ്പിനിരയായവരിൽ ഇതര സംസ്ഥാനക്കാരും. പട്ടാമ്പിയിൽ നിന്നെത്തിയ രാജൻ, മക്കൾ കണ്ണാമണി, ഗീത എന്നിവർ കർണാടകയിലെ ഹാസൻ ജില്ലക്കാരാണ്.20 വർഷമായി കുടുംബം തൃത്താലയിലാണ് താമസം. കൂലിപ്പണിക്കാരാണ്. കാരാട്ട് കുറീസിന്റെ പട്ടാമ്പി ശാഖയിൽ 3 പേർക്കും കൂടി നഷ്ടമായത് 7 ലക്ഷം

നിലമ്പൂർ∙ കാരാട്ട് കുറീസിൽ ചിട്ടിത്തട്ടിപ്പിനിരയായവരിൽ ഇതര സംസ്ഥാനക്കാരും. പട്ടാമ്പിയിൽ നിന്നെത്തിയ രാജൻ, മക്കൾ കണ്ണാമണി, ഗീത എന്നിവർ കർണാടകയിലെ ഹാസൻ ജില്ലക്കാരാണ്.20 വർഷമായി കുടുംബം തൃത്താലയിലാണ് താമസം. കൂലിപ്പണിക്കാരാണ്. കാരാട്ട് കുറീസിന്റെ പട്ടാമ്പി ശാഖയിൽ 3 പേർക്കും കൂടി നഷ്ടമായത് 7 ലക്ഷം രൂപയാണ്. കണ്ണാമണിയുടെ ശസ്ത്രക്രിയക്കും മകളുടെ വിവാഹത്തിനും വേണ്ടി സ്വരൂപിച്ചതാണ്.ഇന്നലെ വിവിധ ജില്ലകളിൽ നിന്നു നിലമ്പൂരിൽ എത്തിയവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. മറ്റു സ്റ്റേഷനുകളിൽ കേസ്സുണ്ടെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന് ഇരകൾ പറഞ്ഞു.