ജില്ലയിൽ ദേശീയപാതാ വികസനം അടുത്ത ഏപ്രിലോടെ പൂർത്തിയാകും: മന്ത്രി
വളാഞ്ചേരി∙ ജില്ലയിൽ ദേശീയപാതാ വികസനം അടുത്ത ഏപ്രിലോടെ യാഥാർഥ്യമാകുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്.കോഴിക്കോട് ജില്ലയിൽ രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ഭാഗവും ഇതോടൊപ്പം നിർമാണം പൂർത്തിയാകും. ബാക്കി നിർമാണജോലികൾ കൂടി പൂർത്തിയായി 2025 ഡിസംബറോടെ കാസർകോട് മുതൽ എറണാകുളം വരെയുള്ള ആറുവരിപ്പാത

വളാഞ്ചേരി∙ ജില്ലയിൽ ദേശീയപാതാ വികസനം അടുത്ത ഏപ്രിലോടെ യാഥാർഥ്യമാകുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്.കോഴിക്കോട് ജില്ലയിൽ രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ഭാഗവും ഇതോടൊപ്പം നിർമാണം പൂർത്തിയാകും. ബാക്കി നിർമാണജോലികൾ കൂടി പൂർത്തിയായി 2025 ഡിസംബറോടെ കാസർകോട് മുതൽ എറണാകുളം വരെയുള്ള ആറുവരിപ്പാത ഗതാഗതത്തിനു തുറന്നുകൊടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.ആറുവരിപ്പാതയുടെ നിർമാണ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. വെട്ടിച്ചിറയ്ക്കും കരിപ്പോളിനുമിടയിൽ റോഡിന്റെ പ്രവൃത്തിയും അദ്ദേഹം വീക്ഷിച്ചു. ഏറെ പ്രതിസന്ധിയിലായ കഞ്ഞിപ്പുര – മൂടാൽ ബൈപാസിന്റെ വികസനവും യാഥാർഥ്യമാക്കുമെന്നും പറഞ്ഞു. മന്ത്രിയോടൊപ്പം ഉന്നത ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.