റേഷൻ കാർഡ്തരം മാറ്റാം ∙ പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്കു മാറ്റാൻ ഓൺലൈൻ ആയി 10 വരെ അപേക്ഷിക്കാമെന്നു ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. പിഎസ്‍സി പരിശീലനം ∙ സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ ആലത്തിയൂരിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ യുവജനങ്ങൾക്കുള്ള പിഎസ്‍സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റേഷൻ കാർഡ് തരം മാറ്റാം
∙ പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്കു മാറ്റാൻ ഓൺലൈൻ ആയി 10 വരെ അപേക്ഷിക്കാമെന്നു ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.

പിഎസ്‍സി പരിശീലനം
∙ സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ ആലത്തിയൂരിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ യുവജനങ്ങൾക്കുള്ള പിഎസ്‍സി പരിശീലന കേന്ദ്രത്തിൽ ജനുവരി ഒന്നിനു തുടങ്ങുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്കു നാളെ മുതൽ 20 വരെ അപേക്ഷ നൽകാം. റഗുലർ, ഹോളിഡേ ബാച്ചുകൾ ലഭ്യമാണ്. ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവർ മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 0494 2565056.

ADVERTISEMENT

ആയുഷ് മിഷൻ 
∙ നാഷനൽ ആയുഷ് മിഷൻ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജിഎൻഎം നഴ്സ്, ആയുർവേദ തെറപ്പിസ്റ്റ് തസ്തികകളിലേക്ക് 10ന് രാവിലെ 10ന് മലപ്പുറം മുണ്ടുപറമ്പ് ജില്ലാ ഗവ. ഹോമിയോ ആശുപത്രിയിൽ അഭിമുഖം നടത്തും. 9778426343.

അധ്യാപക ഒഴിവ് 
∙ പാങ്ങ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഡിസംബർ 2ന് രാവിലെ 10.30ന്.
∙ മലപ്പുറം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, മ്യൂസിക് അധ്യാപകരുടെ ഒഴിവിലേക്കു നാളെ രാവിലെ 10ന് കൂടിക്കാഴ്ച നടത്തും.