പട്ടിക്കാട് മുതൽ ആക്കപ്പറമ്പ് വരെ റോഡ് നവീകരണം: ഗതാഗതം നിരോധിച്ചു; യാത്രക്കാർ കഷ്ടത്തിൽ
കീഴാറ്റൂർ ∙ പെരിന്തൽമണ്ണ–നിലമ്പൂർ റോഡിലെ പട്ടിക്കാട് മുതൽ ആക്കപ്പറമ്പ് വരെയുള്ള ഭാഗം നവീകരണത്തിനായി ഗതാഗതം നിരോധിച്ചതോടെ യാത്രക്കാർ കഷ്‌ടത്തിലായി.നിലമ്പൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ ആക്കപ്പറമ്പിൽ നിന്ന് കീഴാറ്റൂർ വഴി മേലാറ്റൂരിലൂടെയാണ് 14 കിലോ മീറ്റർ വട്ടം കറങ്ങി പട്ടിക്കാട് എത്തുന്നത്.മൈസൂരു–ബെഗളൂരു

കീഴാറ്റൂർ ∙ പെരിന്തൽമണ്ണ–നിലമ്പൂർ റോഡിലെ പട്ടിക്കാട് മുതൽ ആക്കപ്പറമ്പ് വരെയുള്ള ഭാഗം നവീകരണത്തിനായി ഗതാഗതം നിരോധിച്ചതോടെ യാത്രക്കാർ കഷ്‌ടത്തിലായി.നിലമ്പൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ ആക്കപ്പറമ്പിൽ നിന്ന് കീഴാറ്റൂർ വഴി മേലാറ്റൂരിലൂടെയാണ് 14 കിലോ മീറ്റർ വട്ടം കറങ്ങി പട്ടിക്കാട് എത്തുന്നത്.മൈസൂരു–ബെഗളൂരു ഭാഗത്തു നിന്ന് വരുന്ന അയ്യപ്പ ഭക്തന്മാർ ഉൾപ്പെടെയുള്ളവർ ഗതാഗത നിരോധനം മൂലം ബദൽ വഴി അറിയാതെ കഷ്‌ടപ്പെടുകയാണ്.
പെരിന്തൽമണ്ണയിൽ നിന്ന് പാണ്ടിക്കാട്–വണ്ടൂർ, നിലമ്പൂർ–മൈസൂരു ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാരും പട്ടിക്കാട് നിന്ന് മേലാറ്റൂർ വഴി വേണം യാത്ര ചെയ്യാൻ.വിവിധ വിദ്യാലയങ്ങളിലേക്കുള്ള വിദ്യാർഥികളും കഷ്‌ടത്തിലായി. റോഡുവക്കിൽ താമസിക്കുന്ന വീട്ടുകാർ സ്വന്തം വാഹനങ്ങൾ റോഡിലിറക്കാൻ കഴിയാതെ വിഷമിക്കുകയാണ്. യാത്രക്കാരുടെ ദുരിതം ലഘൂകരിക്കാൻ അധികൃതർ ബദൽ സംവിധാനം ഒരുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.