കെഎസ്ആർടിസിയുടെ ശബരിമല തീർഥാടനയാത്ര പുറപ്പെട്ടു
മലപ്പുറം∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നോർത്ത് സോണിന്റെ ശബരിമല തീർഥാടനയാത്ര വറ്റല്ലൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടു.യാത്ര മഞ്ഞളാംകുഴി അലി എംഎൽഎ ഫ്ലാഗ്‌ഓഫ് ചെയ്തു. കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ, മെംബർമാരായ ഉഷ, അബു താഹിർ, മലപ്പുറം ഡിടിഒ ജോഷി ജോൺ, ഡിപ്പോ

മലപ്പുറം∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നോർത്ത് സോണിന്റെ ശബരിമല തീർഥാടനയാത്ര വറ്റല്ലൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടു.യാത്ര മഞ്ഞളാംകുഴി അലി എംഎൽഎ ഫ്ലാഗ്‌ഓഫ് ചെയ്തു. കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ, മെംബർമാരായ ഉഷ, അബു താഹിർ, മലപ്പുറം ഡിടിഒ ജോഷി ജോൺ, ഡിപ്പോ എൻജിനീയർ ജേക്കബ് സാം, കൺട്രോളിങ് ഇൻസ്‌പെക്ടർ സജിത്ത്, ബിടിസി സോണൽ കോഓർഡിനേറ്റർ വർഗീസ്, ജില്ലാ കോഓർഡിനേറ്റർമാരായ ഷിജിൽ, കെ.സൂരജ്, യൂണിറ്റ് കോഓർഡിനേറ്റർ യൂസഫ് എന്നിവർ പ്രസംഗിച്ചു.