കേരളോത്സവത്തിനു ക്രിക്കറ്റ് മത്സരത്തോടെ തുടക്കം
വളാഞ്ചേരി ∙ നഗരസഭ കേരളോത്സവത്തിനു ക്രിക്കറ്റ് മത്സരങ്ങളോടെ തുടക്കം. നഗരസഭാധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ കേരളോത്സവം ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ മുജീബ് വാലാസി ആധ്യക്ഷ്യം വഹിച്ചു. ഐഎംഎ ബ്രാഞ്ച് സെക്രട്ടറി ഡോ.കെ.ടി.മുഹമ്മദ്റിയാസ്, മുഹമ്മദലി നീറ്റുകാട്ടിൽ, മുഹമ്മദ് പാറയിൽ, സി.എം.റിയാസ്,

വളാഞ്ചേരി ∙ നഗരസഭ കേരളോത്സവത്തിനു ക്രിക്കറ്റ് മത്സരങ്ങളോടെ തുടക്കം. നഗരസഭാധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ കേരളോത്സവം ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ മുജീബ് വാലാസി ആധ്യക്ഷ്യം വഹിച്ചു. ഐഎംഎ ബ്രാഞ്ച് സെക്രട്ടറി ഡോ.കെ.ടി.മുഹമ്മദ്റിയാസ്, മുഹമ്മദലി നീറ്റുകാട്ടിൽ, മുഹമ്മദ് പാറയിൽ, സി.എം.റിയാസ്, സിദ്ദീഖ്ഹാജി കളപ്പുലാൻ, ശിഹാബ് പാറക്കൽ, കെ.വി.ഉണ്ണിക്കൃഷ്ണൻ, ഷിബിലി പാലച്ചോട്, എൻ.ആബിദ മൻസൂർ എന്നിവർ പ്രസംഗിച്ചു.
ക്രിക്കറ്റ് ടൂർണമെന്റിൽ പടിഞ്ഞാക്കര യൂത്ത് വോയ്സ് ജേതാക്കളായി. വളാഞ്ചേരി വാരിയേഴ്സ് ക്ലബ് ആണ് റണ്ണേഴ്സ് അപ്. മത്സരത്തിൽ 20 ടീമുകൾ പങ്കെടുത്തു.നഗരസഭാധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ കളിക്കാരെ പരിചയപ്പെട്ടു. കേരളോത്സവത്തിൽ ഇന്നു വൈകിട്ട് 6.30ന് നഗരസഭ ബസ്‌സ്റ്റാൻഡ് പരിസരത്ത് വടംവലി മത്സരം നടത്തും. 4ന് ടൗൺഹാളിൽ മെഗന്ദി മത്സരവും 6ന് കഞ്ഞിപ്പുര സ്പാർക്ക് മൈതാനിയിൽ ഫുട്ബോൾ ടൂർണമെന്റും, 7ന് സ്വരാജ് ലൈബ്രറി ഹാളിൽ ഓഫ്സ്റ്റേജ് മത്സരങ്ങളും, 8ന് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ അതലിറ്റിക്സ് ഇനങ്ങളും, 9ന് മൂടാൽ ഐഡിയൽ സ്റ്റേഡിയത്തിൽ ബാഡ്മിന്റൺ ടൂർണമെന്റും അന്നു തന്നെ കാട്ടിപ്പരുത്തി കറ്റട്ടിക്കുളത്തിൽ നീന്തൽ മത്സരങ്ങളും നടത്തും.