കനത്ത മഴ: നടീൽ കഴിഞ്ഞ 76 ഏക്കർ പാടത്ത് വെള്ളം കയറി
ചങ്ങരംകുളം ∙ മഴയിൽ കാട്ടകാമ്പാൽ സൊസൈറ്റി പടവ്, ചെറവല്ലൂർ തെക്കേക്കെട്ട് പാടശേഖരങ്ങളിലെ നടീൽ കഴിഞ്ഞ 76 ഏക്കർ പാടത്ത് വെള്ളം കയറി. നീലയിൽ പടവ്, എടമ്പാടം തുടങ്ങിയ പാടങ്ങളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.മഴ തുടർന്നാൽ മേഖലയിലെ കർഷകർക്ക് വലിയ കൃഷിനാശമാണ് ഉണ്ടാവുക. വെള്ളം ഉയർന്നതിനെ തുടർന്ന്

ചങ്ങരംകുളം ∙ മഴയിൽ കാട്ടകാമ്പാൽ സൊസൈറ്റി പടവ്, ചെറവല്ലൂർ തെക്കേക്കെട്ട് പാടശേഖരങ്ങളിലെ നടീൽ കഴിഞ്ഞ 76 ഏക്കർ പാടത്ത് വെള്ളം കയറി. നീലയിൽ പടവ്, എടമ്പാടം തുടങ്ങിയ പാടങ്ങളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.മഴ തുടർന്നാൽ മേഖലയിലെ കർഷകർക്ക് വലിയ കൃഷിനാശമാണ് ഉണ്ടാവുക. വെള്ളം ഉയർന്നതിനെ തുടർന്ന് പാടശേഖരങ്ങളിൽ നിന്ന് പമ്പിങ് വീണ്ടും ആരംഭിച്ചിട്ടുണ്ട്.നൂറടി തോട്ടിൽ വെള്ളം ഉയരുന്നത് ബണ്ടുകൾക്കും ഭീഷണിയാണ്. രണ്ടു ദിവസങ്ങളിലായി പെയ്യുന്ന മഴയിൽ നൂറടി തോട്ടിലും വെള്ളം ഉയർന്ന് പലഭാഗത്തും ബണ്ടുകളുടെ മുകളിലൂടെ ഒഴുകുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്