ബസ് ടയറിനടിയിൽ കാൽ കുടുങ്ങി കണ്ടക്ടർക്ക് പരുക്ക്
പൊന്നാനി ∙ ബസ് പിറകോട്ടെടുക്കുന്നതിനിടയിൽ ടയറിനടിയിൽ കാൽ കുടുങ്ങി കണ്ടക്ടർക്ക് പരുക്ക്. പൊന്നാനി ബസ് സ്റ്റാൻഡിൽ ഇന്നലെയാണ് സംഭവം. ചാവക്കാട് സ്വദേശി പുത്തൻപുരയിൽ അൻസാറിനാണ് പരുക്കേറ്റത്. അൻസാറിന്റെ കാലിൽ ചക്രം കയറിയിറങ്ങുകയായിരുന്നു. അൻസാറിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.