മണ്ണിട്ട് നികത്തിയ വയലിൽ കൊടി നാട്ടി സിപിഎം
തിരൂരങ്ങാടി ∙ മണ്ണിട്ട് നികത്തിയ വയലിൽ കൊടി നാട്ടി സിപിഎം പ്രതിഷേധം.കൊളപ്പുറം കൂരിയാട് കുറ്റൂർ പാടത്താണ് വ്യാപക വയൽ നികത്തൽ തുടരുന്നതിന് എതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചത്.മണ്ണു നീക്കി സ്ഥലം പൂർവ സ്ഥിതിയിൽ ആക്കണമെന്ന് സിപിഎം എആർനഗർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.എൻഎച്ച് ഉയർന്നതിനാൽ അതനുസരിച്ച്

തിരൂരങ്ങാടി ∙ മണ്ണിട്ട് നികത്തിയ വയലിൽ കൊടി നാട്ടി സിപിഎം പ്രതിഷേധം.കൊളപ്പുറം കൂരിയാട് കുറ്റൂർ പാടത്താണ് വ്യാപക വയൽ നികത്തൽ തുടരുന്നതിന് എതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചത്. മണ്ണു നീക്കി സ്ഥലം പൂർവ സ്ഥിതിയിൽ ആക്കണമെന്ന് സിപിഎം എആർനഗർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.എൻഎച്ച് ഉയർന്നതിനാൽ അതനുസരിച്ച് വയൽ നികത്താനാണ് നീക്കമെന്നും പ്രതിഷേധക്കാർ പറയുന്നു. വില്ലേജ് ഓഫിസറുടെ സ്റ്റോപ് മെമ്മോ ഭൂവുടമ അവഗണിച്ചതായും പരാതിയുണ്ട്.വകുപ്പ് മന്ത്രിക്കും കലക്ടർക്കും പരാതി നൽകിയതായും സിപിഎം നേതാക്കൾ പറഞ്ഞു.