മേലാറ്റൂർ∙ ഒലിപ്പുഴ മുതൽ മേലാറ്റൂർ വരെയുള്ള പാതയുടെ നവീകരണം മന്ദഗതിയിലായതോടെ ജനകീയ കൂട്ടായ്​മ അനിശ്ചിതകാല സമരത്തിന്. റോഡ്പണി ​അതിവേഗത്തിൽ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്ന്​ ജനകീയ കൂട്ടായ്​മ ആവശ്യപ്പെട്ടു.കെഎസ്ടിപിയും കോൺട്രാക്​ടറും മേലാറ്റൂരിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്നും ഇവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേലാറ്റൂർ∙ ഒലിപ്പുഴ മുതൽ മേലാറ്റൂർ വരെയുള്ള പാതയുടെ നവീകരണം മന്ദഗതിയിലായതോടെ ജനകീയ കൂട്ടായ്​മ അനിശ്ചിതകാല സമരത്തിന്. റോഡ്പണി ​അതിവേഗത്തിൽ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്ന്​ ജനകീയ കൂട്ടായ്​മ ആവശ്യപ്പെട്ടു. കെഎസ്ടിപിയും കോൺട്രാക്​ടറും മേലാറ്റൂരിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്നും ഇവർ തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ്​ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം തുടങ്ങുന്നത്​. 

സമരപ്രഖ്യാപനത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ 3 മേഖലകളിലായി ജനകീയ കൺവൻഷനുകളും പുതുവത്സരദിനത്തിൽ മേലാറ്റൂർ ടൗണിൽ സമരവിളംബര ജാഥയും നടത്തും.ജനുവരി ഏഴിന്​ മേലാറ്റൂർ ടൗണിൽ റോഡ് ഉപരോധമടക്കമുള്ള ജനകീയ പ്രതിരോധ പരിപാടികൾ നടത്താനും യോഗം തീരുമാനിച്ചു. കൂട്ടായ്​മ ചെയർമാൻ വി.ഇ.ശശിധരൻ ആധ്യക്ഷ്യം വഹിച്ചു. കൺവീനർ പി.മുജീബ് റഹ്മാൻ, കമ്മിറ്റി അംഗങ്ങളായ എ.അജിത് പ്രസാദ്, പുള്ളിശ്ശേരി ഉമ്മർ, കെ.മനോജ്കുമാർ, സി.ടി.മമ്മദ്, എം.എ.സനൂജ് ബാബു, കെ.പി.ഉമ്മർ, പി.ജലാലുദ്ദീൻ, കെ.ഉസ്​മാൻ, കെ.സജീഷ്​ മാരാർ, അഷറഫ്, ബഷീർ കളത്തിൽ എന്നിവർ പ്രസംഗിച്ചു.

English Summary:

Melattur road renovation delays spark indefinite strike. A people's collective is protesting the slow progress of the Olippuzha-Melattur road work, demanding immediate action from KSTP and the contractor.