മലപ്പുറത്തിന്റെ അഭിമാനമായി പ്രണയ്കൃഷ്ണ
മലപ്പുറം∙ ഭോപ്പാലിൽ ദേശീയ ഷൂട്ടിങ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത വള്ളിക്കാപ്പറ്റ സ്വദേശി പി.എം.പ്രണയ്കൃഷ്ണ ‘റിനൗൺഡ് ഷൂട്ടർ’ പദവി നേടി ജില്ലയ്ക്ക് അഭിമാനമായി. രാജ്യാന്തര ഷൂട്ടിങ് യൂണിയന്റെ നിയമങ്ങളനുസരിച്ചുള്ള മത്സരങ്ങളിൽ പങ്കെടുത്തു നിശ്ചിത യോഗ്യത നേടുന്നവർക്കാണു ‘റിനൗൺഡ് ഷൂട്ടർ’

മലപ്പുറം∙ ഭോപ്പാലിൽ ദേശീയ ഷൂട്ടിങ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത വള്ളിക്കാപ്പറ്റ സ്വദേശി പി.എം.പ്രണയ്കൃഷ്ണ ‘റിനൗൺഡ് ഷൂട്ടർ’ പദവി നേടി ജില്ലയ്ക്ക് അഭിമാനമായി. രാജ്യാന്തര ഷൂട്ടിങ് യൂണിയന്റെ നിയമങ്ങളനുസരിച്ചുള്ള മത്സരങ്ങളിൽ പങ്കെടുത്തു നിശ്ചിത യോഗ്യത നേടുന്നവർക്കാണു ‘റിനൗൺഡ് ഷൂട്ടർ’ പദവി ലഭിക്കുക. ഈ പദവി നേടുന്നതോടെ രാജ്യാന്തര, ദേശീയ ഷൂട്ടിങ് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയും. തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 11–ാം ക്ലാസ് വിദ്യാർഥിയാണു പ്രണയ്കൃഷ്ണ.
സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ കേരള ഷൂട്ടിങ്ങ് അക്കാദമിയിലെ മനു എസ്.രവിയാണു പരിശീലകൻ. ഷൂട്ടിങ് പരിശീലനം ആരംഭിച്ച് ഒൻപതു മാസമാകുമ്പോഴേക്കാണ് ഈ നേട്ടമുണ്ടായത്. ബാസ്കറ്റ്ബോൾ താരംകൂടിയാണു പ്രണയ്. മലപ്പുറം പൈത്തിനിപ്പറമ്പ് എഎംഎൽപി സ്കൂളിലെ അധ്യാപിക പ്രജിതയുടെയും അസിസ്റ്റന്റ് ട്രഷറി ഓഫിസറായ കൃഷ്ണ പ്രദീപിന്റെയും മകനാണ്. ബാസ്കറ്റ്ബോൾ താരം പാർവണ കൃഷ്ണ സഹോദരിയാണ്.