കരിമ്പുഴയുടെ തീരത്ത് ഭീതി പരത്തി കാട്ടാനക്കൂട്ടം
എടക്കര ∙ കരിമ്പുഴയുടെ തീരത്ത് തമ്പടിക്കുന്ന കാട്ടാനക്കൂട്ടം നാട്ടുകാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. പാലാങ്കര പാലത്തിനു സമീപമാണു പുഴയോരത്ത് ആനകൾ തമ്പടിക്കുന്നത്. കരുളായി വനത്തിൽ നിന്നുള്ള ആനകൾ കല്ലന്തോട് വന്നാണു പുഴയിലിറങ്ങുന്നത്. രാത്രിയിറങ്ങുന്ന ആനകൾ പകലും ഇവിടം വിട്ടുപോകുന്നില്ല. പുഴയുടെ ഇരു

എടക്കര ∙ കരിമ്പുഴയുടെ തീരത്ത് തമ്പടിക്കുന്ന കാട്ടാനക്കൂട്ടം നാട്ടുകാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. പാലാങ്കര പാലത്തിനു സമീപമാണു പുഴയോരത്ത് ആനകൾ തമ്പടിക്കുന്നത്. കരുളായി വനത്തിൽ നിന്നുള്ള ആനകൾ കല്ലന്തോട് വന്നാണു പുഴയിലിറങ്ങുന്നത്. രാത്രിയിറങ്ങുന്ന ആനകൾ പകലും ഇവിടം വിട്ടുപോകുന്നില്ല. പുഴയുടെ ഇരു കരകളിലെയും കൃഷി വ്യാപകമായി നശിപ്പിക്കുന്നുണ്ട്. പുഴയിൽ കുളിക്കാനും അലക്കാനും എത്തുന്നവർ ആനകൾ പരിസരത്ത് എവിടെയെങ്കിലും ഉണ്ടോയെന്ന് ഉറപ്പാക്കിയാണ് ഇറങ്ങുന്നത്. ആനകൾ പുഴിയറങ്ങിയെത്തുന്നതു തടയാൻ വനപാലകർ ആർആർടിയുടെ സഹകരണത്തോടെ രാത്രി പട്രോളിങ് നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.